ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്

Schoolwiki സംരംഭത്തിൽ നിന്ന്
07:05, 4 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42044 (സംവാദം | സംഭാവനകൾ)
ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്
വിലാസം
വെള്ളനാട്

വെള്ളനാട് പി.ഒ,
നെടുമങ്ങാട്
,
695543
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ0472 2882032
ഇമെയിൽhmvellanadhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രവീൺ പ്രകാശ് (വി.​​എച്ച്.എസ്),
ഷീജ( എച്ച്.എസ്.എസ്)
പ്രധാന അദ്ധ്യാപകൻഎം.എൽ.മിനി
അവസാനം തിരുത്തിയത്
04-09-201942044
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നെടുമങ്ങാട് ടൗണിൽ നിന്നും 11 കിലോമീറ്റർ അകലെ വെള്ളനാട് ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1891ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച ഗവ.വി & എച്ച്.എസ്.എസ്, വെള്ളനാട് 1957ൽ അപ്പർ പ്രൈമറി സ്കൂളായി 1962ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1989ൽ വി.എച്ച്.എസ്.ഇ വിഭാഗവും 2000ൽ എച്ച്.എസ്.എസ് വിഭാഗവും തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /കമ്പ്യൂട്ടർ ലാബ്
ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /സയൻസ് ലാബ്
ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് /മൾട്ടിമീഡിയ റൂം


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്‍സ്

മികവുകൾ-2017-18

                                നെടുമങ്ങാട് സബ്‌ജില്ലയിലെ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി .നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാ  ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗ്രൂപ്പ് പ്രോജക്ടിന്  ആമി ജി അനിൽ ,സോണിക എ മോഹൻ എന്നിവർക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ  ഗെയിംസിന് പർവ്വതിക്കും ഒന്നാം സ്ഥാനം കിട്ടുകയും സംസ്ഥാന മേളക്ക് യോഗ്യത നേടുകയും ചെയ്തു .ജില്ലാ ഐ ടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിങ്ങിനു ആദീദ്രാവിഡിനും ഹയർ സെക്കന്ററി വിഭാഗത്തിൽ അഭിനും സംസ്ഥാന തല മത്സരങ്ങൾക്ക് യോഗ്യത നേടി .പ്രവൃത്തി പരിചയമേളക്ക് മുകുന്ദൻ (ഷീറ്റ് മെറ്റൽ വർക്ക് ),അഭിരാം(ബാംബൂ പ്രോഡക്ട്),പ്രതീഷ് (വുഡ് കാർവിങ് )എന്നിവർ സംസ്ഥാന തലത്തിൽ യോഗ്യത നേടി .പാലക്കാടു നടന്ന സംസ്ഥാന മേളയിൽ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗ്രൂപ്പ് പ്രോജക്ടിന് എ ഗ്രേഡ് ലഭിച്ചു.പ്രവൃത്തി പരിചയമേളക്ക് മുകുന്ദൻ (ഷീറ്റ് മെറ്റൽ വർക്ക് )എ ഗ്രേഡ് ലഭിച്ചു.
                                       ആര്യനാട് നടന്ന സബ് ജില്ലാകലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കി.കോട്ടൺഹിൽ സ്കൂളിൽ നടന്ന ജില്ലാകലോത്സവത്തിൽ കോൽക്കളിക്കും മാപ്പിളപ്പാട്ടിനും (ഗൗരി ജെ എസ്)ഒന്നാം  സ്ഥാനത്തോട് കൂടി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിച്ചു.കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ഇവർക്ക് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു.

മാനേജ്മെന്റ്

മുൻ സാരഥികൾ

'

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ സ്കൂളിന്റെ മുൻ പ്രിൻസിപ്പലുമാർ
എൻ.ഡി.ബാലാമ്പികാ ദേവി
കെ.വാസുദേവൻ പിള്ള
എൻ.അപ്പുക്കുട്ടൻ
എം.എൻ.ശങ്കരനാരായണൻ
ഐ.രാമനാഥൻ
ജെ.ഡെയ്സി
കെ.റ്റി.സുരേന്ദ്രൻ കെ.റ്റി.സുരേന്ദ്രൻ
ജോസഫ് മാത്യു ജോസഫ് മാത്യു
കെ.രാജഗോപാലൻ കെ.രാജഗോപാലൻ
കെ.എസ്.വിമലകുമാരി കെ.എസ്.വിമലകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് ഉദ്യോഗം
മോഹനചന്ദ്രൻ സിഡാക്ക് ഡയറക്ടർ
ഡോ.സതീഷ് ഡയറക്ടർ കോളിജ് ടീച്ചേഴ്സ് ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്
ശ്രീകുമാരൻ നായർ ജോയിന്റ് സെക്രട്ടറി
ടി.സുരേന്ദ്രൻ കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഡയറക്ടർ

വഴികാട്ടി