ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42322 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്
വിലാസം
പൂവണത്തുംമൂട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളx
അവസാനം തിരുത്തിയത്
28-01-201742322




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തില്‍ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

                 എ.ഡി.1929 ലാണ് (കൊ :വ : 104)  സ്കൂള്‍  പ്രവര്‍ത്തനം ആരംഭിച്ചത്.മാനേജ്മെന്‍റ് സ്കൂള്‍ ആയാണ് തുടങ്ങിയത്. വാമനപുരം കുണ്ടയത്തുകോണം വിളയില്‍വീട്ടില്‍ പി.സരസ്വതി അമ്മയായിരുന്നു മാനേജരും ആദ്യ ഹെഡ്മിസ്ട്റസും.  പൂവണത്തുംമൂട് കിഴക്കേകര വീട്ടില്‍ പത്മാക്ഷി അമ്മയായിരുന്നു ആദ്യ വിദ്യാര്‍ത്ഥിനി.പതിനൊന്നുവര്‍ഷത്തിനുശേഷം ഈ വിദ്യാലയം റോമന്‍ കത്തോലിക്ക ബിഷപ്പിന് വിറ്റു.1948 ല്‍  ബിഷപ്പ് സ്കൂള്‍ ഗവണ്‍മെ൯റിന് കൈമാറി.ഹെഡ്മാസ്ട്റായിരുന്ന പത്മനാഭ പിള്ള സര്‍ തന്നെ ഗവണ്‍മെ൯റ് ഏറ്റെടുത്തപ്പോഴും ഹെഡ്മാസ്ട്റായി തുടര്‍ന്നു.വിലപ്പെട്ട നേട്ടങ്ങള്‍  സ്കൂളിന് നേടിക്കൊടുത്തു ആ മഹാന്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...