ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ/അക്ഷരവൃക്ഷം/താറാവ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ/അക്ഷരവൃക്ഷം/താറാവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
താറാവ്

താറാവേ താറാവേ കുഞ്ഞിത്താറാവേ
കായലില് നീന്തിത്തുടിക്കുന്ന
കുഞ്ഞിത്താറാവേ
വെള്ളിനിറമുള്ള താറാവേ
സ്വർണനിറമുള്ള താറാവേ
എൻറെ കൂടെ പോരുമോ നീ
കുഞ്ഞിത്താറാവേ കുഞ്ഞിത്താറാവേ
 


വിജയ് സത്യ
2A ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത