ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ഒത്തുചേരൽ

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്‎ | അക്ഷരവൃക്ഷം
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ഒത്തുചേരൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുചേരൽ

വൃത്തിയാക്കാം നമുക്കീ ലോോകത്തെ
വൃത്തിയായ ലോകത്തിലണിചേരാൻ
വൃത്തിയായി കൂടെ ചേരാം നമുക്കും
നിത്യവും കുളിച്ചു വൃത്തിയായിടാം
അതൊരു ശുചിത്വ ശീലമല്ലയോ
രോഗമുക്തിക്കായി നമുക്ക്
കൈകളിടയ്ക് കഴുകിടാം
അതൊരു ശുചിത്വ ശീലമല്ലയോ
പുറത്തു പോയി വരുമ്പോഴും
കുളിച്ചു ശുദ്ധിയായിടാം
അതൊരു ശുചിത്വ ശീലമല്ലയോ
ശുചിത്വ ശീലമുണ്ടെങ്കിൽ
ആരോഗ്യം വന്നു ചേർന്നിടും
അകർന്നിരുന്ന് ഒത്തുച്ചേർന്ന്
ശുചിത്വ ശീലം പാലിക്കാം

അനന്യ യു
5 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത