ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
വിലാസം
കല്ല്യാശ്ശേരി

കല്ല്യോശ്ശേരി പി.ഒ.
,
670562
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0497 2781046
ഇമെയിൽkprghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13040 (സമേതം)
എച്ച് എസ് എസ് കോഡ്13005
വി എച്ച് എസ് എസ് കോഡ്913007
യുഡൈസ് കോഡ്13040_11.jpeg32021300313
വിക്കിഡാറ്റQ64458801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ല്യാശ്ശേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ359
പെൺകുട്ടികൾ302
ആകെ വിദ്യാർത്ഥികൾ661
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ220
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ .ഗീതാനന്ദൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസിജു കെ സി
പ്രധാന അദ്ധ്യാപികജ്യോത്സന സി വി
പി.ടി.എ. പ്രസിഡണ്ട്സജീവൻ പി
എം.പി.ടി.എ. പ്രസിഡണ്ട്സീമ
അവസാനം തിരുത്തിയത്
01-02-2022Sindhuarakkan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്യാശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വി എച്ച് എസ് എസ് കല്യാശ്ശേരി


ചരിത്രം

1957 ൽ ഹൈസ്കളായി മാറിയ കേരളസർക്കാർ വക ഒരു എലിമെൻറി സ്കുളായി‍ട്ടാണ് വിദ്യാലയം ആരംഭിക്കുന്നത്.കെ.എൻ.കുഞ്ഞമ്മൻ നായർ ആണ് ആദ്യത്തെ പ്രധാനാധ്യാപകൻ.1983 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുളായി മാറി.1997 ലാണ് ഹയർ സെക്കൻററി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. സ്കുളിൻറ നാമധേയം സ്വാതന്ത്യസമര സേനാനി കെ.പി.ആർ ഗോപാലന്റെ സ്മരണ നിലനിർത്താൻ മാറ്റി. ശൃീ.കെ.പി.ആർ.ഗോപാലൻ ഈ സ്കുൂളിന്റെ ആദ്യത്തെ പി.ടി.എ.പൃസിഡണ്ടായിരുന്നു. വിദ്യാലയ വികസനത്തിന് ജനകീയ കൂട്ടായ്മ ഏന്നത് കല്ല്യാശേരിയുടെ എക്കാലെത്തയും പൊതുബോധത്തിന്റെയും സാംസ്കാരിക പൈതൃത്തിന്റയും ഭാഗമാണ്.കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം വിദ്യാലയം പ്രവർത്തിക്കുന്നത് എന്ന പേരിൽ വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടപ്പോൾ ശൃി. കെ. പി ആറിന്റെ നേതൃത്വത്തിൽ കണ്ണൂരിലേക്ക് നടന്ന ബഹുജന മാർച്ചിലൂടെയാണ് അതിന്റെ അംഗീകാരം തിരിച്ചുപിടിക്കാൻ സാധിച്ചത്.

ചിത്രം

ഭൗതിക സാഹചര്യങ്ങൾ

ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അക്കാദമിക്ക് സൗകര്യവും ഭൗതികസൗകര്യങ്ങളും അത്യാവിശ്യമാണ് ഭൗതികസൗകര്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആവശ്യമായ ക്ലാസ്സ് മുറികൾ, ശുചിമുറികൾ, വെള്ളം വെളിച്ചം, കളിസ്ഥലം, കായികവം മാനസീകവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ല‌ാ സൗകര്യങ്ങളും എത്തണം.നമ്മുടെ വിദ്യാലയത്തിൽ ആയിരത്തിലധികം വിദ്യാർത്തികൾ പഠിക്കുന്നുണ്ട്. പക്ഷെ ക്ലാസ്സ് മുറികളുടെ എണ്ണം പരിമിതമാണ്. ആതുകൊണ്ടുതന്നെ വിദ്യാർത്തികൾക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ട്.



മുൻ സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.

  • ജെ ആർ സി
  • എൻ.സി.സി.
  • ഡിജിറ്റൽ മാഗസിൻ.
  • സ്കുൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച


മുൻ സാരഥികൾ

പ്രിൻസിപ്പൽ / പ്രധാനാധ്യാപകർ

പ്രിൻസിപ്പൽ/ പ്രധാനാധ്യാപകർ പേര് വർഷം
SARASWATHI Tr സരസ്വതി പ്രധാനാധ്യാപിക
PRAKASH Sir പ്രകാശൻ പ്രധാനാധ്യാപകൻ
Pavanan Sir പവനൻ പ്രധാനാധ്യാപകൻ
ജോസ് പ്രിൻസിപ്പൽ
പ്രിൻസിപ്പൽ

സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ

പ്രധാനാദ്ധ്യാപിക : ജ്യോത്സന ടീച്ചർ, , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ :സിജു സർ, എച്ച് എസ് എസ് പ്രിൻസിപ്പാൾ: ഗീതാനന്ദൻ സർ

സ്കുളിന്റെ അഭിമാന താരങ്ങൾ

സ്കൂളിന്റെ പൊൻതൂവലായി മാറിയ നാ‍ഷണൽ ബാഡ്‌മിന്റൺ താരം: ട്രീസ ജോളി,

                                  TREESA JOLLY PLAYING FINALS IN GS (U 19) AND MIXED DOUBLES (U19)
                                  AT BANGLADESH JUNIOR INTERNATIONAL AT DHAKHA AND   BRONZE MEDAL in
                                                  WOMEN'S DOUBLES in GERMAN JUNIOR INTERNATIONAL GRAND PRIX
[        

2018 ൽ നടന്ന പ്രധാന പരിപാടി KICK OFF സംസ്ഥാനതല ഉദ്ഘാടനം ശ്രീ. ഇ പി ജയരാജൻ നമ്മുടെ സ്കുളിൽ നിർവഹിച്ചു
kickoff

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

KPR GOPALAN KPP NAMBIAR

നേർക്കാഴ്ച

SSLC 2021 FULL A + നേടിയ വിദ്യാർത്ഥികൾ

SSLC RESULT 2020

Diya ......Kprgsghss

U S S 2019 നേടിയ വിദ്യാർത്ഥികൾ , NMMS Scholarship 2018-19 നേടിയ വിദ്യാർത്ഥി

റിദ ഫാത്തിമ കെ പി

telivision distribution
NMMS SCHOLARSHIP WINNER 2020

വഴികാട്ടി

{{#multimaps: 11.969570907388979, 75.36157041221689| width=800px | zoom=18}}