ഗവ എച്ച് എസ് പുഴാതി

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 21 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
ഗവ എച്ച് എസ് പുഴാതി
വിലാസം
കണ്ണൂർ

കൊറ്റാളി.പി.ഒ,കണ്ണൂര്
,
670005
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04972746164
ഇമെയിൽpuzhathighss @gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷെറിൻ ജോസഫ്
പ്രധാന അദ്ധ്യാപകൻദിനേഷൻ
അവസാനം തിരുത്തിയത്
21-01-2019Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1917-19 കാലഘട്ടത്തിൽ കക്കാട് കണ്ടു വളപ്പിൽ മാപ്പിള എൽ :പി .സ്കൂളായി പ്രവർത്തനമാരം ഭി ച്ച ഈ സ്ഥാപനം 1962-63 കാലഘട്ടത്തിൽ ഗവൺമെന്റ്' ഏറ്റെടുക്കുകയും യു.പി.സ്കൂളാ യി ഉയർത്തുകയും തുടർന്ന് 1968-ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1970- 7 1-ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. സ്ഥലപരിമിതികാരണം 70 സെന്റ് സ്ഥലം PTA വിലക്ക് വാങ്ങിക്കുകയും പിന്നീട് ഗവൺമെന്റ് കെട്ടിടം പണിയുക യും ചെയ്തു.1982 ഫെബ്രവരി 21 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ PWD എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.പി.പവിത്ര സാഗർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.1982-ൽ ഹൈസ്ക്കൂൾ വിഭാഗത്തേക്കും യു പി വിഭാഗത്തേയും വിഭജിച്ച് 2HM മാരുടെ കീഴിൽ പ്രവർത്തിച്ച് തുടങ്ങി .2004 '-ൽ സയൻസ്, കോേമഴ്സ് ബാച്ചുകൾ അനുവദിച്ച് കൊണ്ട് ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർ ത്തി

ഭൗതികസൗകര്യങ്ങൾ

70'സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. . ഹൈസ്കൂൾ, ഹയ൪സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ട൪ ലാബുകൾ, സയ൯സ് ലാബുകൾ മൾട്ടി മീഡിയ ക്ലാസ്സ് റൂം

ലാബ് ലൈബ്രറിഎന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.


സ്കൂളിൽ JRC, NSS യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു. കണ്ണു൪ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.

ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • സിനിമ നിർമമാന്ന
  • ഹിന്ദി മഞ്ച്
  • ഗവെഷനും
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവന്മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പി.എം കമലാ ദേവി

പി.വി.കൃഷ്ണൻ എ.ടി.രാമചന്ദ്രൻ പി.കെ.തങ്കമ്മ വി.സാവിത്രി ബി.സരോജം വി.കെ.നാരായണൻ നമ്പ്യാർ എ .ടി .പ്രഭാവതി കമലാക്ഷി മൂളിയിൽ പി കെ.രമാഭായി കെ.ശ കുന്തള എൻ പ്രമീള എൻ.പ്രേ മജ പി 'പ്രേ മ വല്ലി കെ. ഹൈമാവതി വി.സി ഓമന കെ.സൗമിനി എ.എൻ.അരുണ എം.ശ്യാമള കെ.ജ്യോ തി പി' സി.രാധ ജോൺസൻ ഫെർണാണ്ടസ് പി.ആർ. വസന്തകുമാർ രാജൻ കുുമ്മക്കോറോത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.

വഴികാട്ടി

{{#multimaps: 11.9027858,75.3845624| width=800px | zoom=12 }}


"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_പുഴാതി&oldid=587985" എന്ന താളിൽനിന്ന് ശേഖരിച്ചത്