ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 21 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്
13078-134.png
വിലാസം
കണ്ണൂർ

കണ്ണാടിപ്പറമ്പ്.പി.ഒ,
കണ്ണുർ
,
670604
സ്ഥാപിതം25 - 11 - 1981
വിവരങ്ങൾ
ഫോൺ0497-2796080
ഇമെയിൽkannadiparambaghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധാകൃഷ്ണൻ
പ്രധാന അദ്ധ്യാപകൻസി.വിമല
അവസാനം തിരുത്തിയത്
21-01-2019Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

2008 -ൽ രജതജൂബിലി ആഘോഷിച്ച കണ്ണാടിപ്പറമ്പ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അറിയപ്പെടന്ന സ്ക്കൂളുകളിൽ ഒന്നാണ്. കണ്ണാടിപ്പറമ്പിലെ നല്ലവരായ നാട്ടുകാരെല്ലാം ആലോചിച്ചു. നാടിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി 1977ൽ തന്നെ ഒരു ഹൈസ്ക്കൂൾ നിർമ്മിക്കാൻ ആലൊചിച്ചുവെങ്കിലും എല്ലാ കടംമ്പകളും കടന്ന് 1981 നവംബർ 25ന് കണ്ണാടിപ്പറമ്പിൽ ഒരു സർക്കാർ ഹൈ സ്ക്കൂൾ ആരംഭിക്കപ്പെട്ടു. 1984ൽ ഫസ്റ്റ്ബാച്ചും ആരംഭിച്ചു. 1985ൽ സെക്കന്റ് ബാച്ച് 100 ശതമാനം വിജയം കരസ്തമാക്കി. 2004ൽ +2 ബാച്ചു ആരംഭിച്ചതൊടെ ഹയർ സെക്കൻരി വിദ്യാലയമായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസു റൂമുകളും ഹൈടെക്കായിരിക്കുന്നു. എല്ലാ ശാസ്ത്ര ലാബുകളും ഉപയോഗപ്രദവുമാണ്. നവീകരിച്ച കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

സർക്കാർ അധീനതയിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. കെ പി ബാലകൃഷ്ണൻ നമ്പ്യാർ
  • ശ്രീ. കെ കെ ഗോപാലൻ
  • ശ്രീ. കെ സുബ്രമണ്യ മാരാർ
  • ശ്രീ. കെ വി വിനോദ് ബാബു
  • ശ്രീ. എൻ പി കാസിം
  • ശ്രീ. ദാമോദരൻ നമ്പൂതിരി
  • ശ്രീ. എം ശേഖരൻ
  • ശ്രീമതി. പി കെ ശാന്തകുമാരി
  • ശ്രീ. എം അപ്പുക്കുട്ടി
  • ശ്രീമതി. എ കെ രതി
  • ശ്രീ. പി വി ലക്ഷ്മണൻ
  • ശ്രീമതി. എം കെ നിർമ്മല
  • ശ്രീമതി. എൻ കെ വത്സല
  • ശ്രീമതി. കെ സി ചന്ദ്രമതി
  • ശ്രീ. പി വി രമേശ് ബാബു
  • ശ്രീമതി. ഇ കെ ഭാരതി
  • ശ്രീ. എം മുനീർ
  • ശ്രീമതി. പുഷ്പവല്ലി
  • ശ്രീ. പി പുരുഷോത്തമൻ
  • ശ്രീമതി. സി വിമല

എസ്.എസ്.എൽ.സി വിജയശതമാനം

അധ്യയന വർഷം പരീക്ഷ എഴുതിയവർ ടോപ്പ്സ്കോറേസ്
1984-1985 57% രമേശൻ ടി
1985-1986 100% സുരേശൻ വി
1986-1987 55% സുനിൽകുമാർ എൻ
1987-1988 54% മൃതുല എൻ
1988-1989 65% ആത്മജ പി എം
1989-1990 56% രാകേഷ് പി പി
1990-1991 43% പ്രീജ
1991-1992 43% റീജ പി സി
1992-1993 40% സിന്ധു പി
1993-1994 38% വിദ്യ പി
1994-1995 42% ബിജു കെ
1995-1996 39% ജെസ്സി കെ
1996-1997 30% പ്രവീഷ് സി
1997-1998 35% സീന പി
1998-1999 40% സുദർശന കെ
1999-2000 44% സൗമ്യ കെ
2000-2001 44% ധന്യ കൃഷ്ണൻ പി സി
2001-2002 46% അഞ്ജലി കെ പി
2002-2003 58% നിജിൽ എം
2003-2004 59% ജീന പി
2004-2005 45% അമ്പിളിമോൻ എ പി
2005-2006 60% വൈശാഖ് എസ്
2006-2007 99.5% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2007-2008 99.9% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2008-2009 98.83% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2009-2010 98.5% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2010-2011 98.62% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2011-2012 99.72% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2012-2013 98.83% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2013-2014 100% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2014-2015 99.38% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2015-2016 99.38% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2016-2017 98% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2017-2018 99.03% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ

2017-18 വർഷത്തെ അനുമോദന ചടങ്ങ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ പ്രാർത്ഥന, യൂനിഫോം, ക്ലാസ് ടൈമിംങ്, ഓഫീസ് പ്രവർത്തന സമയം

വഴികാട്ടി

Loading map...