ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിലെ പയ്യന്നൂർ ഉപജില്ലയിലെ പുളിങ്ങോത്തിന് അടുത്ത്

ചുണ്ടയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം

ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം
വിലാസം
ചുണ്ട

ചുണ്ട
,
ചുണ്ട പി.ഒ.
,
670511
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04985 212240
ഇമെയിൽhmgvhsspulingome@gmail.com
കോഡുകൾ
സ്കൂൾ കോഡ്13001 (സമേതം)
യുഡൈസ് കോഡ്32021201605
വിക്കിഡാറ്റQ64459753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറുപുഴ ഗ്രാമ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനോബിൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്ജോജി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീന വർഗീസ്
അവസാനം തിരുത്തിയത്
19-02-2022Mtdinesan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1936 ൽ വാഴക്കുണ്ടത്തിനടുത്തുള്ള ഉമയം ചാൽ എന്ന സ്ഥലത്തിനടുത്ത് കുപ്പാക്കൻ കൃഷ്ണൻ നമ്പ്യാരുടെ സ്ഥലത്തോട് ചേർന്ന് നാട്ടുകാരുട സഹായത്തോടെ ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു. 1945 ൽ ആർ.കെ കൃഷ്ണർ നായരുടെ ചുണ്ടയിലെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കളപ്പുരയിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. തുടർന്ന് സ്കൂളിന്റ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതിനു വേണ്ടി ശ്രീ ആർ.കെ ചന്തുക്കുട്ടി നായരെ ചുമതലപ്പെടുത്തി. അദ്ദേഹം സ്വമനസാ 93 സെന്റ് സ്ഥലം സ്കൂളിനായി സംഭാവന നൽകി. 1957 ൽ കേരള ഗവൺമെന്റ് നമ്മുടെ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

നമ്മുടെ സ്കൂളിൽ -2 മുതൽ +2 വരെയാണ് ക്ലാസ്സുകൾ നടക്കുന്നത്.

എല്ലാ ക്ലാസ്സുകൾക്കും ആവശ്യമായ ക്ലാസ്സ് മുറികൾ, എല്ലാ വിഷയങ്ങൾക്കുമുള്ള ലാബുകൾ, ഗ്രന്ഥശാല, വായനാ മുറി, കംപ്യൂട്ടർ റൂം എന്നിവയുണ്ട്.

വിശാലമായ ഓഫീസ്, സ്റ്റാഫ് റൂമുകൾ, ഓഡിറ്റോറിയം, കളിസ്ഥലങ്ങൾ എന്നിവയുണ്ട്. കളിസ്ഥലം ചെറിയ പ്രവർത്തനങ്ങൾ നടത്തിയാൽ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ചതും വലിയതും ആയിരിക്കും.

ചെറിയതെങ്കിലും  മികച്ചതായ ഒരു ജൈവ പാർക്കും ഉണ്ട്.

മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്നതിനാൽ നല്ല യാത്രാ സൗകര്യം ലഭ്യമാണ്.

സ്കൂളിനോട് ചേർന്ന് തന്നെ പോസ്റ്റ് ഓഫീസ്, അംഗൻവാടി, പൊതു ഗ്രന്ഥശാല എന്നിവയും പ്രവർത്തിക്കുന്നു.

വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുരയുണ്ട്.

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ ശുചി മുറികൾ ലഭ്യമാണ്.

കൊച്ചു കുട്ടികളുടെ മാനസികോല്ലാസത്തിനായി ഒരു പാർക്കും ഒരുക്കിയിട്ടുണ്ട്.

ബാറ്റ്മിൻ്റൻ, വോളിബോൾ, ഫുട്ബോൾ എന്നിവക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • JRC യൂനിറ്റ് പ്രവർതിക്കുന്നു
  • ക്ലാസ് മാഗസിൻ.കൈയ്യെഴുതു പ്രതി പ്രകാശനം ചെയ്യാറുണ്ഡു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സജ്ജീവമായി പ്രവർതിക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്ബ്,മാത്സുക്ലബ്ബ്,സോഷ്യൽക്ലബ്ബ്,പരിസ്തിതിക്ലബ്ബ്,ഐറ്റിക്ലബ്ബ്,ഹരിതസേന തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്രുത്യമായി നടക്കുന്നു

മാനേജ്മെന്റ്

ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവർതിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുറേയതികം നല്ല അധ്യാപകർ പ്രവർതിചു പോ യിട്ടുന്ദു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജോബി ജോസഫ്

ഇന്ത്യൻ സീനിയർ വോളി ബോൾ ടീം ക്യാപ്റ്റൻ

ജോൺസൺ എം എ

അഖിലേന്ത്യാ വോളി ബോൾ യുണിവേഴ്സിറ്റി ടൂർണമെന്റിനു വേണ്ടിയും രാജസ്ഥാൻ ടീമിനു വേണ്ടിയും കളിച്ചു

രാജു എം. എം

കേരള വോളി ബോൾ ടീമിൽ അംഗമായിരുന്നു

മരിയ ജോളി

സ്കൂൾ നാഷണൽ ബാഡ്മിന്റൺ കേരള ടീമിൽ 7 വർഷം കളിച്ചു  യൂണിവേഴ്സിറ്റി ടീമിൽ ഒരു വർഷം കളിച്ചു  ഖേലോ ഇന്ത്യ നാഷണൽ ലെവൽ രണ്ടാം സ്ഥാനം ലഭിച്ചു

വഴികാട്ടി

{{#multimaps: 12.287625669435437, 75.39746804064616 | width=800px | zoom=17}}