ഗവ.എൽ പി എസ് ചുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25405 (സംവാദം | സംഭാവനകൾ)
ഗവ.എൽ പി എസ് ചുള്ളി
വിലാസം
ചുള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201725405




................................ == ചരിത്രം ==അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക വിദ്യാലയം ആണ് ചുള്ളിയിലെ ഈ സർക്കാർ എൽ പി വിദ്യാലയം .1982 ജനുവരി 20 ആണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് .എ. കെ ഗോപാലൻ മാസ്റ്റർ ആയിരുന്നു ആദ്യ അദ്ധ്യാപകൻ .27 കുട്ടികളാണ് അന്ന് ആദ്യമായി ഇവിടം ആദ്യാക്ഷരം കുറിച്ചത് .ബിന്ദു ഉറുമീസ് ആണ് ആദ്യ അഡ്മിഷൻ .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എ.കെ.ഗോപാലൻ
  2. സി.യു പൗലോ
  3. കെ.സൂസി ജോൺ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ചുള്ളി&oldid=319438" എന്ന താളിൽനിന്ന് ശേഖരിച്ചത്