ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


ചൈനയിൽ നിന്നു വന്നെത്തി
കോവിഡ് എന്നൊരു മഹാമാരി
മനുഷ്യകുലത്തെ തീർത്തീടാൻ
വന്നെത്തിയതീ മഹാമാരി
ഒന്നിച്ചൊന്നായ് പൊരുതീടാം
നിയന്ത്രണങ്ങൾ പാലിക്കാം
കൂട്ടം കൂടി നിൽക്കാതെ
അകന്നു നിൽക്കാം നല്ലതിനായ്
പുറത്തിറങ്ങി നടക്കുമ്പോൾ
മാസ്ക് ധരിക്കുക മടിയാതെ
കൈയും മുഖവും കഴുകേണം
ജാഗ്രതയോടെ ഇരിക്കേണം
പാലിച്ചീടണം എല്ലാരും
ആരോഗ്യ വകുപ്പി൯ നിർദേശം
ശുചിത്വമേവരും പാലിച്ചാൽ
തുരത്തിയീടാം കോവിഡിനെ
പുറത്തിറങ്ങാതെ നമുക്ക് വീട്ടിൽ തന്നെ കഴിഞ്ഞീടാം

 

അനന്തകൃഷ്ണ൯ എസ്
2 A ജി.എൽ.പി.എസ്.പെരുമ്പളം,ആലപ്പുഴ,തുറവൂ‍‍ർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത