ഗവ.എം.ആർ.എസ് പീരുമേട്

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMRS PEERMADE (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ.എം.ആർ.എസ് പീരുമേട്
Mi.jpg
വിലാസം
kuttikkanam

ഗവ:മോഡൽ റസിഡൻഷ്യൽ സ്കൂൾ പീരുമേട്
,
685 531
സ്ഥാപിതം01 - 06 - 2001
വിവരങ്ങൾ
ഫോൺ04869 233642
ഇമെയിൽmrspeermade@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംതമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBHASKARAN M
അവസാനം തിരുത്തിയത്
12-01-2022GMRS PEERMADE
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം ==

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പീരുമേട് ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ. 2001 ജൂണിൽ രണട് ക്ലാസ്സുകളായിടണു സ്കൂൾ തുടങ്ങിയത്.കൂടുതൽവായിക്കുക


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 8 ക്ലാസ്സ് മുറികളും റസിഡൻഷ്യൽ സ്കൂളായതിനാൽ കുട്ടികൾക്ക് താമസിക്കുന്നതിന് 3 ഡോറ്മെട്രിക്ലുമുണ്ട്. ഭക്ഷണം കഴിക്കാനുള്ള മെസ്സ് ഹാൾ അടുക്കൾ തുട്ങ്ങിയവയും സ്കൂളിനുണ്ട്. ആവശ്യത്തിന് മഴവെള്ളം ശേഖരിക്കുന്നതിന് രണ്ട് മഴവെള്ള സംഭർണികളും ഉണ്ട്. സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഈ ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ. ഇംഗ്ലീഷ് മഗസീൻ ഉണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനമുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ഓ.വി. ഗോവിന്ദൻ 2001 2. പി.കെ. അലിക്കുട്ടി 2001-2003 3. ജോസഫിന 2003-2005 4. ക്രിഷ്ണവേണി അമ്മൾ 2005-2006 5. സുലോചന. സി.കെ 2006-2007 6. കൊച്ചുറാണി 2007-2007 7. അരുണ 2007-2008 8. ജെ. ഒ. ശ്രീദേവി 2009-.... തുടരുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എം.ആർ.എസ്_പീരുമേട്&oldid=1254839" എന്ന താളിൽനിന്ന് ശേഖരിച്ചത്