ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 30 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32073 (സംവാദം | സംഭാവനകൾ) (.)
ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്
വിലാസം
‍‌ കൂവക്കാവ്

മുക്കട പി ഓ
,
686544
സ്ഥാപിതം01 - ജൂൺ - 1957
വിവരങ്ങൾ
ഫോൺ04828245135
ഇമെയിൽgwhskoovakkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്32073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഓമന കെ
അവസാനം തിരുത്തിയത്
30-09-201732073
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എന്റെ നാട്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവർത്തിക്കുന്നതു്. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. 1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക് അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

| ചിത്രം= 32073.13.jpg469.6 kB (4,69,609 bytes) }}

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പോക്കൺ ഇംഗ്ലീഷ്

മുൻ സാരഥികൾ

വഴികാട്ടി

{ |}


"https://schoolwiki.in/index.php?title=ഗവ._ഹൈസ്ക്കൂൾ_കൂവക്കാവ്&oldid=409382" എന്ന താളിൽനിന്ന് ശേഖരിച്ചത്