ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പനമ്പുകാട്

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26244gflps (സംവാദം | സംഭാവനകൾ)
ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പനമ്പുകാട്
വിലാസം
പന൩ുകാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201726244gflps





................................

ചരിത്രം

               1921-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്,വിവേകാനന്ദ ചന്രിക സഭ  സുബ്രമണ്യക്ഷേത്രം വക വാടക കെട്ടിടത്തിലായിരുന്നു തുടക്കം,തൊഴിലധി,ഷ്ഠിത വിദ്യഭ്യാസത്തിന് പ്രാധാന്യംനല്കികൊണ്ട്

1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു,ആദ്യ കാലങ്ങളില്‍ നാലര ക്ലാസ്സും മലയാളം അ‍‍ഞ്ചും ഉണ്ടായിരുന്നു,ഫിഷറീസ് വകുപ്പിന്‍െറ കീഴിലായിരുന്നു,വലകെട്ട് ഒരു വിഷയമായി പഠിപ്പിച്ചിരുന്നു,മത്സ്യതൊഴിലാളികളുടെയും ക൪ഷകരുടേയും മക്കളായിരുന്നു ഇവിടെ ഉണ്ടായിരിന്നത്,കാലക്രമത്തില്‍ പൊതുവിദ്യാഭ്യാസവകുപ്പിന്‍ കീഴിലാവുകയും ചെയ്തു, 2004-ല്‍ സുനാമി ഭീഷ,ണിയെ തുട൪ന്ന് പഴയ വാടകകെട്ടിടം നശിക്കാന്‍ തുടങ്ങി,2007 -ല്‍ വിവേകാനന്ദ ചന്രിക സഭ വക പുതിയ വാടകകെട്ടിടത്തിലേക്ക്സ്ക്കൂള്‍ മാററുകയും ചെയ്തു,

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ട് ക്ളാസ്സ്റൂം ,ലെെബ്രറി, വൃത്തിയുളള പരിസരം.ടോയ്ലറ്റുകള്‍, കുടിവെളളം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ചാത്തന്‍ മാഷ്
  2. കേശവന്‍ മാഷ്
  3. ജോസഫ് മാഷ്

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==-

  1. രാമന്‍ കുുട്ടിയച്ചന്‍-സാമുഫ്യപരിഷ്ക൪ത്താവ്
  2. ശ്രിവിജയകുുമാ൪ ഐ,എ,എസ്
  3. ശ്രി സു൪ജിത്ത്കുുമാ൪, സയന്‍റിസ്ററ്

പ്രിയേഷ് മഹാരാജാസ് കോളേജ് ലക്ചറ൪

വഴികാട്ടി

Loading map...