ഗവ. എൽ പി എസ് പാച്ചല്ലൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണയ്ക്കൊരു താക്കീത്



ഉലകമാകെ ഭീതിയിലാക്കി
ഞങ്ങടെ നാട്ടിലുമെത്തീനീ
പേടിക്കില്ല നിന്നെ ഞങ്ങൾ
കേരളമണ്ണിത് സൂക്ഷിച്ചോ അതിജീവിച്ചു പ്രളയത്തെ
നിപ്പയെ ഞങ്ങൾ ഓടിച്ചു
വീട്ടിലിരുന്നു കണ്ണിമുറിച്ചു
പ്രതിരോധിക്കുംകോവിഡേ
ഞങ്ങൾക്കുണ്ട്ഒത്തൊരുമ
ആതുര നിയമ പാലകരും
ജീവനെടുത്ത് കളിക്കല്ലേ
ജീവൻവേണേലോടിക്കോ.

 


മുഹമ്മദ് ഈസ. എസ്
III A ഗവ: എൽ പി എസ് പാച്ചല്ലൂർ <poem>
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത