ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കോവിഡ്.. ..കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്.. ..കൊറോണ..

വൈറസ്സ് കൊറോണ നാടാകെ
ഭീതിയുണർത്തി വന്നെത്തി
തടയാം ശുചിത്വ രീതികളാൽ
അകലാം നന്മയുടെ നാളെക്കായി
ഐക്യത്തോടെ മുന്നേറാം
കോവിഡിനെ തുരത്താനായി
മനുഷ്യനന്മ കൈവിടാതെ
പോരാടീടാം അതിജീവിക്കാം

അബിൻ വി
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത