ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പരിപ്പായി

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 20 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13405anitha (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പരിപ്പായി
വിലാസം
പരിപ്പായി

ഗവൺമെന്റ് എൽ പി സ്കൂൾ പരിപ്പായി ,
,
ചെങ്ങളായി പി.ഒ.
,
670631
സ്ഥാപിതം27 - 10 - 1954
വിവരങ്ങൾ
ഫോൺ0460 2231190
ഇമെയിൽglpsparippayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13405 (സമേതം)
യുഡൈസ് കോഡ്32021500501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽ0
പി.ടി.എ. പ്രസിഡണ്ട്സജി കെ വി
എം.പി.ടി.എ. പ്രസിഡണ്ട്വിനിഷ ടി
അവസാനം തിരുത്തിയത്
20-11-202213405anitha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ പരിപ്പായി. സമീപ പ്രദേശങ്ങളിൽ നിന്നും സമ്പന്ന വർഗം അക്കരപച്ചതേടി ആംഗലേയ സംസ്ക്കാരത്തിലേക്ക് ഓടുമ്പോൾ, പാവപ്പെട്ടവന്റെ അധ്വാനിക്കുന്നവന്റെ മക്കളെ സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്ക്കാരവും തനിമയും, നിലനിർത്തി കൊണ്ട് പിഞ്ചോമനകളുടെ അവകാശങ്ങൾ, ' കാത്തു സംരക്ഷിച്ചു കൊണ്ട് പോരാടി നിൽക്കുന്ന ചെങ്ങളായി പഞ്ചായത്തിലെ എക ഗവ: പ്രൈമറി സ്ക്കൂൾ .'ലാഭ നഷ്ടക്കണക്കു പറഞ്ഞ് ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ ധീരമായി ചെറുത്തുനിൽപ്പുകൾ നടത്തിയ നന്മ നിറഞ്ഞ ജനതയാണ്.പണ്ട് കാലത്ത് കുറച്ച് പേർക്ക് മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ വിദ്യാഭ്യാസം സമൂഹമാറ്റത്തിന് വിദ്യാഭ്യാസം വിമോചനത്തിന് എന്നതിലൂന്നിയുള്ള ശ്രീനാരായണ ഗുരു, അയ്യങ്കാളി, തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങൾ വി ് വ്യപനത്തി ന്"വിദ്യകൊണ്ട് പ്രബുദ്ധരാക സംഘടിച്ചു ശക്തരാവുക" എന്നീ മഹത് വചനങ്ങൾ എത്ര ശ്രേഷ് Oമാണ്.അയിത്തത്തിനും അനീതിക്കുമെതിരായ സമരങ്ങൾ, കർഷക മുന്നേറ്റങ്ങൾ, തൊഴിലാളികളുടെ കൂട്ടായ്മകൾ, ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ അലയൊലികൾ, സോഷ്യലിസ്റ്റ് അയങ്ങൾ ഉയർത്തിയ ആകാശബോധം. ഇതിലൂടെ വളർന്ന ജനകീയശക്തി, മലബാർ ഡിസ്ടിക് ട് ബോർഡ്, അധ്യാപക പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസ വ്യാപനത്തിന് ആക്കം കൂട്ടി. കൂടതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ ക്ലാസ്സ് മുറി,

ഭക്ഷണം പാകം ചെയ്യാനും ,എല്ലാ കുട്ടികൾക്കം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം.

ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്, കളിസ്ഥലം പൂന്തോട്ടം എന്നിവ വിദ്യാലയത്തിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

1.സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പ്രഭാത പഠനത്തിനൊടൊപ്പം പ്രഭാത ഭക്ഷണവും

2.എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെ ല വ് ഇംഗ്ലീഷ് കുട്ടികൾക്കായി നടത്തുന്നു.


3.കുട്ടികൾക്കായി കുട്ടികൾ നടത്തുന്ന

പൂമ്പാറ്റ വിഷൻ മീഡിയ പരിപ്പായി(വാർത്ത ചനൽ)

4.കുട്ടികൾക്കായി സഹവാസ ക്യാമ്പ്

5.പുഴയെ അറിയാൻ

6.നാടിനെ അറിയാൻ

7.വിവിധ തരം ദിനാചരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ

8.പ്രശസ്തരായ വ്യക്തികളുടെ ഭവന സന്ദർശനം

9.നാലാം ക്ലാസ്സിൽ നിന്ന് പോകുന്ന കുട്ടികൾ പരസ്പരം എല്ലാ വീടുകളിലും സന്ദർശനം നടത്തുന്നു

10.ഹൈടെക് ക്ലാസ്സ് മുറികൾ

11.പിറന്നാൾമരം നടൽ

12.എല്ലാ വെള്ളിയാഴ്ചയിലും ബാലസഭ

13.ആഴ്ചയിൽ കണ്ടെത്തൂ സമ്മാനം നേടൂ. (പത്ര ക്വിസ്സിനെ ആസ്പദമാക്ക ചോദ്യങ്ങൾ)

14എൻ്റെ പിറന്നാൾ പുസ്തകം

15അബാക്കസ് ക്ലാസ് രാവിലെ 8.45 മുതൽ 9.45 വരെ

16.അക്ഷര പുലരി രാവിലെ 8.45 മുതൽ 9.45 വരെ

17വിജ്ഞാന ക്ലാസ് 8.45 മുതൽ 9.45 വരെ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ശ്രീ' എ. ഗോവിന്ദൻ നമ്പൂതിരി 1954-1957
2. കെ.പി.ബാലകൃഷ്ണൻ 1957
കെ.ഗോപാലൻ നായർ.    1976-  
പി.സി ബാലകൃഷ്ണൻ നമ്പ്യാർ 1960 - 1967
ടി.ഗോവിന്ദൻ നായർ 1967- 1968
കെ.കൃഷ്ണൻ 1973 മാർച്ച്
വി.വി നാരായണൻ നമ്പ്യാർ 1974- 1976
സി.വി, വിമല 1974- 1997
സി.വി, വിമല 2000-2003
എം രാഘവൻ 1990- 1991
സി കുഞ്ഞപ്പ 1991-1991
ശ്രീമതി നങ്ങേലി 1991-1996  
എ.കെ നാരായണൻ 1996 - 1996
എം ലക്ഷ്മിക്കുട്ടി 1996-2000
കെ.വി തോമസ് 2003
സി.വി കൃഷ്ണൻ
തങ്കമണി
ശശികുമാർ പട്ടാന്നൂർ 2008-2019
മോഹനൻ മാസ്റ്റർ 2019 -20
രാജു പി HM in charge 2020-21
പുഷ്പ ടി 2021-22
നാരായണൻ എം വി 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ശ്രീകണ്ഠാപുരം ടൗണിൽ നിന്നും തളിപ്പറമ്പ് ബസ്സിൽ കയറി പരിപ്പായി ബസ്സ്റ്റോപ്പിൽ ഇറങ്ങുക

ഏകദേശം 800 മീറ്റർ അകലെ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കൂ ന്ന്ന്നി ന്റെ മുകളി ലാണ്{{#multimaps:12.044311803379589,75.49930295414535|zoom=16}}