ഗവ. എൽ.പി.എസ്. വട്ടപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്

{{Infobox AEOSchool | സ്ഥലപ്പേര്= വട്ടപ്പാറ | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂൾ കോഡ്= 42528 | സ്ഥാപിതവർഷം= 1915 | സ്കൂൾ വിലാസം= ഗവ: എൽ.പി.എസ് വട്ടപ്പാറ വട്ടപ്പാറ പി.ഒ.
ചിറ്റാഴ | പിൻ കോഡ്= 695028 | സ്കൂൾ ഫോൺ= 0472-2587844 | സ്കൂൾ ഇമെയിൽ= lpschittazha@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=നെടുമങ്ങാട് ‌ | ഭരണ വിഭാഗം= സർക്കാർ ‌ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽപി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 25 | പെൺകുട്ടികളുടെ എണ്ണം= 25 | വിദ്യാർത്ഥികളുടെ എണ്ണം= 50 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകൻ=Jyothy A

| പി.ടി.ഏ. പ്രസിഡണ്ട്= വി.സന്തോഷ്

| സ്കൂൾ ചിത്രം=

GLPS, Vattappara

‎|

ചരിത്രം

1915 - ൽ വട്ടപ്പാറ ഗവണ്മെന്റ് എൽ പി എസ് ചിറ്റാഴ എന്ന സ്ഥലത്തു സ്ഥാപിതമായ്‌. ഈ സ്കൂളിന്റെ സ്ഥാപകൻ വട്ടപ്പാറ ഇടവക്കോട് വീട്ടിൽ ശ്രീ നാരായണ പിള്ള എന്ന വ്യക്തി ആണ് . സ്കൂളിന്റെ വിസ്തൃതി 50 cent ആണ് . ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ മരുതൂർ മുക്കോലയ്ക്കൽ ശ്രീ രാമൻ പിള്ള ആണ് . ആദ്യ വിദ്യാർഥി ആരെന്ന് അറിയില്ല. എന്നാൽ 32 - ആമത് വിദ്യാർഥിനി ഒരു സുമതി 'അമ്മ ആണ് . അനേകം വിശിഷ്ട വ്യക്തികൾ ഇവിടെ പഠിച്ചിട്ടുണ്ട് . മുൻകാലങ്ങളിൽ 400 - ൽ അധികം വിദ്യാർഥികൾ ഓരോ വർഷവും പഠിച്ചിരുന്നതായ് രേഖകളിൽ കാണുന്നു . എന്നാൽ 90 കളിൽ സ്കൂൾ അടച്ചു പൂട്ടുന്ന സ്ഥിതിയിലായി .

2010 - ൽ സ്കൂൾ അധികൃതരുടെയും പൂർവ വിദ്യാർഥികളുടെയും സമയോചിതമായ ഇടപെടലുകളും കരകുളം പഞ്ചായത്തിന്റെ സഹായവും കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ സ്കൂളിൽ നഴ്സറി ഉൾപ്പെടെ 85 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌റൂം - 5 ഓഫീസ് റൂം - 1 കമ്പ്യൂട്ടർ & സയൻസ് ലാബ് - 1 ടോയ്ലറ്റ് - 3 സ്കൂൾ വാൻ - 1 വാഹന ഷെഡ് - 1 കമ്പ്യൂട്ടർ - 6 പ്രൊജക്ടർ_3 പ്രിൻറർ - 1 T V - 1 അലമാര - 11 ഫാൻ - 25 ബെഞ്ച് & ഡെസ്ക് , മേശ ആവശ്യത്തിനുണ്ട് കസേര - 25 ജൈവെ വവിധ്യ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി , കലാ കായിക പ്രവൃത്തിപരിചയ നിർമാണ പ്രവത്തനങ്ങൾ , മെഡിക്കൽ ക്യാമ്പ് , ഗൃഹ സന്ദർശനം ജൈവ വൈവിധ്യ പാർക്ക് പൂന്തോട്ടം ക്ലാസ് ലൈബ്രറി ക്ലാസ് പി.സി. എ

മികവുകൾ

കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർധന, സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു സജ്ജില്ലാ പ്രവർത്തനമികവ്_ പഠന പഠനാനുബനപ്രവർത്തനങ്ങൾ എൽ എസ് എസ് വിജയം

മുൻ സാരഥികൾ

1 ) കൊച്ചുകൃഷ്ണ പിള്ള - 1977 - 78 2 ) സരോജിനി ഭായ് - 1978 - ൭൯ 3 ) മേരി ഡി - 1979 - 1980 4 ) ജോൺ - 1980 - 1981 5 ) തങ്കച്ചൻ കെ - 1981 - 1984 6 ) മഹി ഡി - 1984 - 1985 7 ) തമ്പികുഞ്ഞു Y - 1985 - 1986 8 ) ജാനറ്റ്ബെൽ - 1986 - 1988 9 ) ആൻലെറ്റ് സി - 1988 - 1990 10 ) കൃഷ്ണൻ ആർ - 1990 - 1991 11 ) കോമളവല്ലി ആർ - 1991 - 1994 12 ) ചെല്ലയ്യൻ കെ - 1994 - 1995 13 ) രഘുനാഥൻ വി - 1995 - 1996 14 ) സുഭദ്രാമ്മ എ - 1996 - 1997 15) മറിയാമ്മ വി സി - 1997 - 1998 16) തങ്കമണി സി - 1998 - 2001 17) സൂസമ്മ കെ - 2001 - 2003 18) ശോഭ എൽ - 2003 May - 2003 June 19) വിജയമ്മ റ്റി - 2003 June - 2004 May 20) യേശുമറിയൻ ആർ - 2004 - 2005 21) രാമചന്ദ്രൻ നായർ കെ - 2005 - 2008 March 22) ജയാ എൽ - 2008 June continues

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) ശ്രീ കെ സി സുകുമാരൻ നായർ- എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ

2) ശ്രീ ഗോപകുമാർ - piolet

3) ശ്രീമതി ഓ എം മഹേശ്വരി 'അമ്മ - മുൻ നെടുമങ്ങാട് എ ഇ ഓ , ADPI retired

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._വട്ടപ്പാറ&oldid=883548" എന്ന താളിൽനിന്ന് ശേഖരിച്ചത്