ഗവ. എൽ.പി.എസ്. ചെല്ലാങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 8 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42506 (സംവാദം | സംഭാവനകൾ)
ഗവ. എൽ.പി.എസ്. ചെല്ലാങ്കോട്
വിലാസം
അരശുപറമ്പ്

അരശുപറമ്പ്
നെടുമങ്ങാട് പി.ഒ
,
695541
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9495269776
ഇമെയിൽhmglpsckellamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42506 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയ് സി.സി.
അവസാനം തിരുത്തിയത്
08-03-201942506


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 - ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ ആർ കുഞ്ഞികൃഷ്ണൻ ആയിരുന്നു. സരസ്വതി വിലാസം എയ്ഡഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. af

ഭൗതികസൗകര്യങ്ങൾ

രണ്ടു സ്കൂൾ കെട്ടിടം, ഒരു അടുക്കള, ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ == പഠനോത്സവം 2019 ഫെബ്രുവരി പതിനഞ്ചാം തീയതി വെള്ളിയാഴ്ച 10.മണിയ്ക്ക് സ്കൂളിൽ നടന്നു.പ്രഥമാദ്ധ്യാപകൻ ശ്രീ.സി.സി. ജോയ് സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ.ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.

മികവുകൾ

സ്കൂൾ വാർഷികം മാർച്ച് 28 ചൊവ്വാഴ്ച  4  മണിമുതൽ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുന്നു

പൂർവ വിദ്യാർത്ഥികൾ

1. വി രാജേന്ദ്രൻ ആചാരി (എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ)(1960-1964) ph: 9447230156 2. പി ജി പ്രേമചന്ദ്രൻ (വാർഡ് കൗൺസിലർ) (1962-1965) ph: 9447695775


വഴികാട്ടി

വട്ടപ്പാറ റോഡിൽ ഗവണ്മെന്റ് കോളേജ് കഴിഞ്ഞു കാരവളവ് ജംഗ്‌ഷനിൽ നിന്ന് അമ്പത് മീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ചെല്ലാങ്കോട്&oldid=625521" എന്ന താളിൽനിന്ന് ശേഖരിച്ചത്