ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. എൽ. പി. ജി. എസ്. പൂഴനാട്‎ | അക്ഷരവൃക്ഷം
09:29, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 കൈകൾ കഴുകേണം
തൂവാല കെട്ടേണം
കൊറോണ വൈറസാണെ
കോറോണയെ പേടിക്കേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല പിടിച്ചീടേണം
അനുസരിച്ചു നീങ്ങിടാം
കൊറോണയെ തുരത്തിടാം
 

അക്ഷയ. എസ് .ആർ
4A ജി .എൽ .പി .എസ് .പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത