ഗവ. എൽ. പി. എസ്സ്. പുളിമാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
Glps pulimath
വിലാസം
പുളിമാത്ത്

പുളിമാത്ത് (പി.ഒ,)തിരുവനന്തപുരം
,
695612
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04702836036
ഇമെയിൽglpspulimath@gmail.com
കോഡുകൾ
സ്കൂൾ കോഡ്42417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുചേത ബി എസ്
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രമാണം:Imagepallickal.png

കാരേറ്റിന് സമീപം പുളിമാത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.കുടിപള്ളിക്കൂടമായിരുന്ന സ്കൂൾ 1905-ലാണ് സർക്കാർ സ്കൂൾ ആയത്. ആദ്യപ്രഥമാധ്യപകൻ ശ്രീ കുങ്കുമശ്ശേരി പദ്മനാഭ പിള്ള ആയിരുന്നു.73 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈസ്കൂളിൽ ഓടിട്ടകെട്ടിടവും ,ഒരു ഇരുനിലകെട്ടിടവും, സി .ആർ.സി മന്ദിരവും ഉണ്ട്. പ്രഥമാദ്ധ‌‍്യാപികയായ ശ്രീമതി സുചേതാ ബി എസ് ഉൾപ്പെടെ 10 അദ്ദ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ചരിത്രം

പാഠ്യേതര പ്രവർത്തനങ്ങൾ

Library.jpeg

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

Loading map...