ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/ചക്കര മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
08:37, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചക്കര മാമ്പഴം

ചക്കര മാവിൻ കൊമ്പത്തു
ചക്കര മാമ്പഴം ഒന്നുണ്ടേ
ചക്കര മാമ്പഴം കൊത്താനായി
ചക്കി കാക്ക ഇരിപ്പുണ്ടേ
ചക്കി കാക്കേ ചങ്ങാതി
ചക്കര മാമ്പഴം തരുമോ നീ
ചക്കര മാമ്പഴം തന്നാലോ
ചക്കരയുമ്മ താരാമല്ലോ
ചക്കരക്കുട്ടാ അണ്ണാനെ
ചക്കര മാമ്പഴം തരുമോ നീ
ചക്കര മാമ്പഴം തന്നാലോ
ചക്കര പൂങ്കുല തരാം ഞാൻ


രജിഷ്‌മ
2 ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത