ഗവ. എച്ച് എസ് കുഞ്ഞോം

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15077 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തൊണ്ടർനാട് വില്ലേജിൽ പ്രവർത്തിക്കുന്നു.99% വിദ്യാർത്ഥികളും ന്യൂനപക്ഷവിഭാഗത്തിലും പട്ടിക വർഗ്ഗത്തിൽ പെട്ടവരും ആണ്.

ഗവ. എച്ച് എസ് കുഞ്ഞോം
15077 1-22.jpeg
വിലാസം
ക‍ുഞ്ഞോം

ക‍ുഞ്ഞോം
,
ക‍ുഞ്ഞോം പി.ഒ.
,
670731
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ04935 236032
ഇമെയിൽghskunhome@gmail.com
കോഡുകൾ
സ്കൂൾ കോഡ്15077 (സമേതം)
എച്ച് എസ് എസ് കോഡ്12062
യുഡൈസ് കോഡ്32030100603
വിക്കിഡാറ്റQ64522683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതൊണ്ടർനാട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ269
പെൺകുട്ടികൾ244
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ76
പെൺകുട്ടികൾ39
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീലേഖ സി വി ചിത്രാലയം
പ്രധാന അദ്ധ്യാപകൻഅബ്ദുറഹിമാൻ പി എം
പി.ടി.എ. പ്രസിഡണ്ട്ഷാജുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത്
അവസാനം തിരുത്തിയത്
16-02-202215077
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1903 ൽ പ്രവർത്തനം ആരംഭിച്ചു.1903ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തോട് ചേർന്ന് 2011ൽ ആർ എം എസ് എ ഹൈസ്കൂൾ ആരംഭിച്ചു.2015 ൽ യു പി സ്കൂൾ ആയി ഉയർത്തുകയും 2017ൽ എൽപി,യുപി, ഹൈസ്കൂൾ എന്നിവ സംയോജിപ്പിച്ച് ഹൈ സ്കൂൾ ആയി പ്രവർത്തനം തുടരുന്നു.2015-16 കാലഘട്ടത്തിൽ ഹയർ സെക്കൻഡറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 5 ഏക്കറോളം വരുന്ന ക്യാമ്പസിൽ 6 ബ്ലോക്കുകളിൽ  22 ക്ലാസ് മുറികളും ഓഫീസും ലാബ് ലൈബ്രറി  എന്നിവയും പ്രവർത്തിക്കുന്നു.ഇവയിൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കേന്ദ്രീകൃത ശബ്ദ സംവിധാനം, ശുദ്ധ ജല വിതരണ സംവിധാനം, അടുക്കള,ആവശ്യത്തിന് ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലയളവ്
1 പ്രതിഭ 26/12/11-10/12/15
2 വത്സല. എം.സി 12/02/15-31/03/17
3 അച്യുതൻ വടക്കയിൽ (പൂർണ അധിക ചുമതല) 01/04/17-02/06/17
4 വാസുദേവൻ.കെ.സി 03/06/17-21/11/18
5 സുരേന്ദ്രൻ. കെ.ടി 22/11/18-31/05/19
6 പ്രസന്ന. എം 01/06/19-01/06/20
7 നാണു.കെ.പി 02/06/20-30/06/21

ചിത്രശാല

News 15077-1.jpeg

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

മാനന്തവാടി-നിരവിൽപ്പുഴ-കുു‍ഞ്ഞോം-സ്കൂൾ

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുഞ്ഞോം&oldid=1674209" എന്ന താളിൽനിന്ന് ശേഖരിച്ചത്