ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:28, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർത്തു)

കായികരംഗം പോലെ കലാരംഗത്തും വയനാട് ജില്ലയ്ക്ക് ഒരു മേൽവിലാസം ഉണ്ടാക്കിയ സ്കൂൾ ആണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ . വർഷങ്ങളായി സംസ്‌കൃതോത്സവത്തിൽ സബ്‌ജില്ലാ ജേതാക്കളാണ് . അറബി കലോത്സവത്തിലും വളരെ കുറഞ്ഞ പോയിന്റുകൾക്കാണ് കിരീടം നഷ്ടമായത് .പല ഇനങ്ങളിലും വയനാട് ജില്ലയ്ക്കായി സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നത് ഈ സ്കൂളാണ്.