കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/'''കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
< കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം‎ | അക്ഷരവൃക്ഷം
18:45, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

ചീന ദേശത്തു നിന്നും
ഉത്ഭവം കൊണ്ട കോവിഡേ
നീയെന്തേയിങ്ങനെയിന്നീ
കാട്ടുതീ പോലെ പടർന്നു.
 
നിൻ സ്പര്ശനത്തിലൂടിപ്പോൾ
ഞങ്ങൾ കിതച്ചു നിൽക്കുന്നു.
ശ്വാസം നിലച്ചു പലരും
മരണം വരിച്ചു മറഞ്ഞു .

സമയമില്ലെന്ന് നടിച്ചു
സമയം കളയാൻ പഠിച്ചു.
ഭൂമിയെ നിശ്ചലമാക്കി
അന്ധകാരത്തിലടക്കി.
 
ഉള്ളിൽ നീ കേറിക്കഴിഞ്ഞാൽ
തമ്മിലകന്നേ കഴിയൂ.
ഭക്ഷണം ദുല്ലഭമാക്കി
സ്വതന്ത്രവും അന്യമായി.

കോവിടെ നീയെന്താണിത്ര
കോപിതനായി തുടരുന്നു

സൗരവ് കൃഷ്ണഎസ് എൻ
7 A കെ .പി .എം .എച്ച്.എസ്. കൃഷ്ണപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത