കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ
വിലാസം
വെള്ളയൂർ

കെ.എം.എസ്.എൻ.എം എ.യു.പി സ്കൂൾ, വെള്ളയൂർ
,
വെള്ളയൂർ പി.ഒ.
,
679327
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9446766652
ഇമെയിൽaupsvlr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48562 (സമേതം)
യുഡൈസ് കോഡ്32050300801
വിക്കിഡാറ്റQ64566613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാളികാവ്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ503
പെൺകുട്ടികൾ480
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദേവിദാസ് യു
പി.ടി.എ. പ്രസിഡണ്ട്സൈനുൽ ആബിദ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ പി
അവസാനം തിരുത്തിയത്
25-01-202248562


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ

വെളളയൂർ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർപ്രൈമറി(കെ.എം.എസ്.എൻ.എം.എ യു പി )സ്കൂൾ വെളളയൂർ.ഈ വിദ്യാലയം സ്ഥാപിച്ചത്1918 ൽ ആകുന്നു.

ചരിത്രം

1918 ന് മുന്പ് വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്

കഞ്ഞിപ്പുര ഒരു ലാബ് റോ ഒരു സ്റ്റോ റൂം ഒരു ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട് ഉണ്ട്.മൂത്രപ്പുര 24 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും ഉണ്ട് .ശൗചാലയം ആൺകുട്ടികൾക്ക് മൂന്ന് പെൺകുട്ടികൾക്ക് പത്ത് എന്നിവയുണ്ട്.ഒരു കളിസ്ഥലവും രണ്ട് മുറ്റവും സ്കൂളിൽ ഉണ്ട് .ഇതു കൂടാതെ ഒരു ഗാർഡനും ഉണ്ട്.ഇത് മൊത്തം 1.2 സ്ഥലമുണ്ട്.രണ്ടു കിണറും  2 ടാങ്കും ,  കൂടാതെ ജലം ശുദ്ധീകരിക്കാൻ ഉള്ള  സംവിധാനവും  ഒരുക്കിയിട്ടുണ്ട്.പച്ചക്കറി - പൂന്തോട്ടം എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന അദ്ധ്യാപകർ

ക്ര.നമ്പർ പേര് കാലഘട്ടം
1 പുന്നപ്പുഴ നാരായണൻ 1974
2 പ്രഭാകരൻ 1974 1982
3 ചാമി 1982 1984
4 എം.ഹസൻകോയ 1984 2004
5 കെ.കുഞ്ഞിമോയിൻ 2004 2008
6 തോമസ് 2008 2011
7 റൂബി ജോർജ് 2011 2015
8 യു.ദേവിദാസ് 2015

ചിത്രശാല

ചിത്രങ്ങൾ കാണുക

നേട്ടങ്ങൾ

രണ്ട് ഹ്രസ്വചിത്രങ്ങളും (മറുപുറം, മഞ്ഞപ്പാവാട) ഒരു ഡോക്യുമെന്ററിയും (കൃഷിപ്പൊലിമ) നമ്മുടെ വിദ്യാലയം തയ്യാറാക്കുകയും സംസ്ഥാന അംഗീകാരം ലഭിക്കുകയും ചെയ്തു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ര.നമ്പർ പേര് മേഖല
1 ‍ കലാമണ്ഡലം ശങ്കരൻ എമ്പ്രാതിരി കഥകളി സംഗീതജ്ഞൻ
2 ഡോ.ഐ.മൊയ്ദീൻ ഡോക്ടർ
3 കെ.സീതാലക്ഷമി കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട്
4 എൻ.സൈതാലി കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട്
5 കെ.ബാലൻ തുവ്വൂർ പഞ്ചായത്ത് പ്രസിഡണ്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെളളയൂുർ ബസ് സ്റ്റോപ്പിൽനിന്നും 50.മി അകലം.
  • വണ്ടൂർ -വാണിയമ്പലം-കറുത്തേനി-പൂങ്ങോട്-വെളളയൂർ( 11 കി.മീ)
  • തുവ്വൂർ-ഐലാശേരി-വെളളയൂർ( 6.3 കി.മീ )
  • കാളികാവ്-പുറ്റമണ്ണ-ഐലാശേരി-വെളളയൂർ ( 6.2 കി.മി)

{{#multimaps:11.736983, 76.074789 |zoom=13}}