കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയോട്  ചേർന്നുകിടക്കുന്ന ഒരു കാർഷിക ഗ്രാമപ്രദേശത്താണ്  കെ വി എം യു  പി സ്‌കൂൾ  സ്ഥിതി ചെയ്യുന്നത്

കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
21363-photo1.jpg
വിലാസം
പൊൽപ്പുള്ളി

പൊൽപ്പുള്ളി
,
പൊൽപ്പുള്ളി പി.ഒ.
,
678552
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0492 3224265
ഇമെയിൽkvmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21363 (സമേതം)
യുഡൈസ് കോഡ്32060400402
വിക്കിഡാറ്റQ64690588
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൊൽപ്പുള്ളി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ888
പെൺകുട്ടികൾ729
ആകെ വിദ്യാർത്ഥികൾ1618
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ജോയ്‌സി വി എഫ്
പി.ടി.എ. പ്രസിഡണ്ട്പ്രജിത്ത്.
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-01-2022KVMUP


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്  ജില്ലയിലെ പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ പൊൽപ്പുള്ളി പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എം യു പി സ്‌കൂൾ  പൊൽപ്പുള്ളി .1947 ൽ പൊൽപ്പുള്ളി നായർ തറയിലെ വലിയവീട്ടിൽ കേശവർമ്മ വലിയ മൂപ്പിൽ നായർ എന്ന മഹാനായ വ്യക്തി ഈ വിദ്യാലയം ( കെ.വി.എം. യു.പി.സ്കൂൾ ) സ്ഥാപിച്ചു . നായർ വീട്ടിലെ പടിപ്പുരയിൽ ശ്രീ. എം.കെ.ഗംഗാധരൻ നായരുടെ നേതൃ ത്ത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ ചരിത്രം അറിയാൻ

ഭൗതികസൗകര്യങ്ങൾ

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്  വലിയ പങ്കുണ്ട് .പാഠ്യ -പഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് ..കൂടുതൽ സൗകര്യങ്ങൾ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കഴിഞ്ഞ കുറേ വർഷകളായി ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതരപ്രവർത്തനങ്ങളിൽ കെ വി  എം മുന്നിൽ നിൽക്കുന്നത് ക്ലബ് പ്രവത്തനങ്ങളിലൂടെയാണ് വിവിധ ക്ലബ്ബുകൾ

മാനേജ്‌മെന്റ്

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള  ഫ്രാൻസിസ്കൻ  ക്ലാരിസ്റ്റ്  കോൺക്രിയേഷൻ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് കെ വി എം യു പി സ്കൂൾ

ദിനാചരണങ്ങൾ

.എല്ലാ ദിനാചരണങ്ങളും ഓരോ ക്ലാസ്സിന്റെ ചുമതലയിലാണ് നടത്തുന്നത്.ദിനാചരണം

യു ട്യൂബ് ചാനൽ

ദിനാചരണങ്ങൾ നടത്തുന്ന  ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കത്തക്കവിധം പരിപാടികൾ ആസൂത്രണം ചെയ്തു വീഡിയോ യു ട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്യുന്നു .വീഡിയോ കാണാം

മാഗസിൻ

2015  മുതൽ തുടർച്ചയായി 6 മാഗസിൻ

സ്‌കൂൾ റേഡിയോ

കുട്ടികളുടെ എണ്ണം

2015 മുതലുള്ള കുട്ടികളുടെ എണ്ണം പട്ടിക

ദേശീയ സമ്പാദ്യ പദ്ധതി

അറിയാൻ

നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും 15കി മീ  ബസ്സ് / ഓട്ടോ മാർഗം എത്താം.
  • നാഷണൽ ഹൈവെയിൽ നിന്ന് 10 കി മീ  ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
  • ചിറ്റൂരിൽ നിന്നും കൊടുമ്പ് -പാലക്കാട് വഴി 12 കി മീ  ബസ്/ഓട്ടോ മാർഗം എത്താം
  • എലപ്പുള്ളി -കുന്നാച്ചി  വഴി 8 കി മീ ബസ്/ഓട്ടോ മാർഗം എത്താം
  • നല്ലേപ്പിള്ളി -കബിളിച്ചുങ്കം  വഴി 7 കി  മീ ബസ്/ഓട്ടോ മാർഗം എത്താം

Loading map...

അവലംബം

സ്കൂൾ മാഗസിൻ

പഞ്ചായത്ത് വികസനരേഖ