കെ. എം. എൽ. പി. എസ്. കടലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
08:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
കെ. എം. എൽ. പി. എസ്. കടലാശ്ശേരി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVASANTHA K
അവസാനം തിരുത്തിയത്
26-09-2017Visbot





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ താലൂക്കിൽ , ഊരകത്തു നിന്നും 2 km കിഴക്കുമാറി പഴയകാലത്ത് കടലായിൽ ചേരി എന്നും ഇപ്പോൾ കടലാശ്ശേരി എന്നും അറിയപ്പെടുന്ന സ്ഥലത്ത് ഒരു കുന്നിന്പ്രധേസത്ത് ആയി കടലാശ്ശേരി മലയാളം സ്കൂൾ എന്നറിയപ്പെടുന്ന KMLP സ്കൂൾ സ്ഥിതി ചെയ്യുന്നു.

 പുഴകളാലും , വയലുകൾ ആളും ചുറ്റപെട്ട ഇ പ്രദേശം മഴക്കാലത് പുഴനിറഞ്ഞോഴുകിയും, വയലുകളിൽ വെള്ളം നിറഞ്ഞും ഉള്ള പഴയ കാലഘട്ടത്തിൽ ചുറ്റുമുള്ള അയൽപ്രദേശങ്ങളിൽ നിന്നും ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. തന്മൂല൦ ഈ പ്രദേശത്തെ പിന്ച്ചുകുട്ടികൾക്ക് മറ്റു സ്കളുകളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിന് ബുദ്ധിമുട്ടായിരുന്നു. ഇതിനു പരിഹാരമായാണ് ഈ സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കൾ  കൊച്ചുകുട്ടൻ , വേരയിൽ രാമൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു  അനുവാദം നൽകുകയും ചെയ്തു.തുടർന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യിൽ നിന്നും ഏകദേശം 80 cent  സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിർമിച്ച് 1954 ജൂൺ 7 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
സ്കൂളിന്റെ പ്രഥമ മാനേജർ കൊറ്റികൽ കൊച്ചുകുട്ടനും പ്രഥമ അധ്യാപകൻ പുളിക്കൽ ശങ്കരൻ മാസ്ടരുംപ്രഥമ വിദ്യാർഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വർഷങ്ങളിൽ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകൾക്കും ഗവെർമെന്റിൽ നിന്നും അനുമതി കിട്ടി. പിന്നീട സർക്കാർ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിർത്തലാക്കി. ഇപ്പോൾ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു. 
സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ ശങ്കരൻ മാസ്റ്റർ  കൂടാതെ സഹദേവൻ, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാർഗവി , ജാനകി, മേനക , പങ്കജാക്ഷൻ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യർഹമായ സേവനത്തിലൂടെ ഈ സ്കൂൾ പ്രശസ്തിയിലെക്കുയർന്നു.

കടലാശ്ശേരി , മുളങ്ങ് , ചാത്തകുടം, ഞെരുവിശ്ശേരി എന്നി പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയം ഈ സ്കൂളായിരുന്നു. ഡോക്ടർമാരായ മൂർക്കത് നന്ദകുമാർ മൂർക്കത് സുമതി പോലിയേടത്തുപറാമ്പിൽ മുരളി, കോളേജ് അധ്യാപികയായ പ്രൊഫ്‌. ശ്രീരേഖ. വിനീജ, പ്രശസത സിനിമ നിർമാതാവ് M V വിജയൻ , BSNL ഓഫീസിരായിരുന്ന നാരായണൻ M, scientist നിമ്മി etcഎന്നിവരെല്ലാം ഈ സ്കൂളിൽ പഠിച്ച പ്രമുഖ വ്യക്തികളാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി