ജി.എച്ച്.എസ്. വടശ്ശേരി/കരാട്ടെ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 2 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) (' വടശ്ശേരി ഗവ:ഹൈസ്‌ക‌ൂളിൽ 6ാം തരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                   വടശ്ശേരി ഗവ:ഹൈസ്‌ക‌ൂളിൽ 6ാം തരം മുതൽ 9ാം തരം വരെയ‌ുള്ള 50 പെൺക‌ുട്ടികൾക്ക് സെൽഫ് ഡിഫൻസ് പരിശീലനത്തിന്റെ ഭാഗമായ‌ുള്ള കരാട്ടെ പരിശീലനം 07/01/2019 ന് സ്‌ക‌ൂൾ ഹെഡ്‌മാസ്റ്റർ ശ്രീ അസീസ് സാർ ഉദ്ഘാടനം ചെയ്‌ത‌ു.എടവണ്ണ സ്വദേശിയായ ഹ‌ുസൈൻ മാസ്‌റ്ററാണ് പരിശീലകൻ.ആഴ്ചയിൽ രണ്ട‌ു ദിവസം വൈകിട്ട് 4 മണി മ‌ുതൽ 5 മണി വരെയാണ് പരിശീലനം നൽകി വര‌ുന്നത്.