കമേത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കമേത്ത് എൽ പി സ്കൂൾ
വിലാസം
കാ മേ ത്ത്

മാമ്പ പി.ഒ.
,
670611
സ്ഥാപിതം1892
വിവരങ്ങൾ
ഇമെയിൽbeenakumari.kametj@gmail.com
കോഡുകൾ
സ്കൂൾ കോഡ്13158 (സമേതം)
യുഡൈസ് കോഡ്32020200504
വിക്കിഡാറ്റQ64458951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ9
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാകുമാരി. പി. പി
പി.ടി.എ. പ്രസിഡണ്ട്സീഷ്മ സി പി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ത്യാഭാസ്കരൻ
അവസാനം തിരുത്തിയത്
01-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1982 ൽ അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉടമ ബ്രിട്ടനിലെ ബ്രൗൺ സായിപ്പാണ് കാമേത്ത് എൽ പി സ്കൂളിന് സ്ഥലം അനുവദിച്ചത്. അതിനുമുൻപ് ശ്രീ രാമുണ്ണി ഗുരുക്കൾ മുയാലത്ത് വീടിന്റെ കോലായിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമായിരുന്നു ഇത്. അന്ന് കരിയിൽ ദേശമെന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്..

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികൾ ,ഓഫീസ്റൂം ,പാചകപ്പുര, കക്കൂസ് മൂത്രപ്പുര എന്നിവ സ്കൂളിന് ഉണ്ട്. വൈദ്യുതി സൗകര്യം കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമാക്കി നൃത്തം സംഗീതം

മുൻസാരഥികൾ

ശ്രീ പത്മനാഭൻ മാസ്റ്റർ രാമൻ മാസ്റ്റർ നാരായണൻ മാസ്റ്റർ പുരുഷോത്തമൻ മാസ്റ്റർ രമണി ടീച്ചർ നാരായണി ടീച്ചർ വസന്തകുമാരി ടീച്ചർ ശ്യാമള ടീച്ചർ എന്നിവർ.

no name year
1 SREE PADMANABHAN MASTER
2 SREE RAMAN MASTER
3 SREE NARAYANAN MASTER

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ദിനേശൻ.ഡോ. പ്രിൻസി ചന്ദ്രൻ.സാഹിത്യകാരൻ ശ്രീ മാമ്പരാഘവൻ എന്നിവർ.

വഴികാട്ടി

11.883148674228321, 75.4923125953032

തലശ്ശേരി-അഞ്ചരക്കണ്ടി-കണ്ണൂർ റൂട്ടിൽ ഏകദേശം 10 മിനിറ്റ് ആലിൻകീഴിയിൽ ബസ്‌സ്റ്റോപ്.അവിടെ നിന്ന് ഇടത്തോട്ട് റോഡ് നേരെ എത്തുന്നത് സ്കൂൾ.

കണ്ണൂർ-ചക്കരക്കൽ-അഞ്ചരക്കണ്ടി റൂട്ടിൽ 15 മിനിറ്റ് ആലിൻകീഴിൽ ബസ്‌സ്റ്റോപ്.അവിടെ നിന്ന് വലത്തോട്ട് റോഡ് അവസാനിക്കുന്നത് സ്കൂൾ.

{{#multimaps: 11.883232665515349, 75.4926451892157 | width=800px | zoom=16}}

"https://schoolwiki.in/index.php?title=കമേത്ത്_എൽ_പി_സ്കൂൾ&oldid=1550356" എന്ന താളിൽനിന്ന് ശേഖരിച്ചത്