കടലുണ്ടി എ.എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (Kadalundi A. M. L. P. S. എന്ന താൾ കടലുണ്ടി എ.എം.എൽ.പി.സ്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sree...)
കടലുണ്ടി എ.എം.എൽ.പി.സ്കൂൾ
17518 1.jpeg
വിലാസം
കടലുണ്ടീ

കടലുണ്ടീ പി.ഒ ഫറോക്ക്, കോഴിക്കോട്
,
673302
സ്ഥാപിതം01 - 11 - 1924
വിവരങ്ങൾ
ഫോൺ04952473510
ഇമെയിൽamlpschollkadalundy@gmail.com
കോഡുകൾ
സ്കൂൾ കോഡ്17518 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോക് കുുമാർ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ദേശാടനപക്ഷികളുടെ കേന്ദ്രമായ കടലുണ്ടിപ്പുഴയുടെതീരത്ത് സ്ഥിതി ചെയ്യുന്നസ്ഥാപനമാണ് കടലുണ്ടി എ,എം. എൽ.പി.സ്ക്കൂൾ.1 924ൽ ചിറമ്മൽബീരാൻകോയമുസലിയാര് മാനേജരായി സ്ക്കൂള് സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

രണ്ട് കുെട്ടിടങളിലായി 8ക്ലാസ് മുറികളും കളിസ്ഥലവും സ്ക്കൂളിനുണ്ട്

മുൻ സാരഥികൾ:

അയ്യപ്പ൯ മാസ്ററ൪, ഇ.ഒ.മുഹമ്മദ് കുുട്ടി മാസ്ററ൪, കെ.എസ്.തങ്കമ്മ ടീച്ച൪

മാനേജ്‌മെന്റ്

വൃക്തിഗത മാനേജ്‌മെന്റിന് കീഴിൽ ആണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.ശ്രീമതി പ്രബിത. കെ. ആണ് ഇപ്പോഴത്തെ മാനേജർ.

അധ്യാപകർ

അശോക് കുമാർ, ജാസ്മിൻ.പി.കെ ,സതി.വി, ബരീഷ്.വി.പി, അംബികാദേവി.പി .വി, ഹസീന.എൻ, (LPSA) മുഹമ്മദ് ബഷീർ.പി(ARABIC)

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

,

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി


"https://schoolwiki.in/index.php?title=കടലുണ്ടി_എ.എം.എൽ.പി.സ്കൂൾ&oldid=574414" എന്ന താളിൽനിന്ന് ശേഖരിച്ചത്