കടമ്പൂർ ഈസ്റ്റ് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13214 (സംവാദം | സംഭാവനകൾ)
കടമ്പൂർ ഈസ്റ്റ് യു.പി.എസ്
വിലാസം
കടമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201713214




schoolsamrakshanam'

ചരിത്രം

1926 ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് കെ.ഇ.യു.പി സ്ക്കൂള്‍ സ്ഥാപിതമാകുന്നത് . ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനിടയില്‍ ഇവിടെ നിന്ന് അക്ഷരമധുരം നുണഞ്ഞ് ജീവിതത്തിന്റെ വിവിധ മണ്ഢലങ്ങളില്‍ കടന്നു വന്നവര്‍ നിരവധിയാണ്.പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ മുന്നോക്കം ആക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്ക് വഹിച്ചു .കടമ്പൂര് എടക്കാട് പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്‍റെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂർ ഈസ്റ്റ് യു പി സ്കൂൾ

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

*എല്ലാ ക്ലാസിലും ഫേൻ 
*പമ്പ്സെറ്റ് 
*കുടിവെള്ള സൗകര്യം 
*ലൈബ്രറി 
*പാചകശാല

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == .

പ്രമാണം:13214-6
സ്കൂൾ സംരക്ഷണം

കമ്പ്യൂട്ടർ പഠനം സ്‌പോക്കൺ ഇംഗ്ലീഷ് . കല കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .


|== മാനേജ്‌മെന്റ് ==|ടി എം ഉമ്മർ

== മുന്‍സാരഥികള്‍ ==ശ്യാമള ടീച്ചർ പദ്മനാഭൻ മാസ്റ്റർ ഖദീജ ടീച്ചർ ലക്ഷ്മി ടീച്ചർ അബൂബക്കർ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എംകെ അബൂബക്കർ {ഗവണ്മെന്റ് എംപ്ലോയ്‌} അനുശ്രീ { ഡോക്ടർ }

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കടമ്പൂർ_ഈസ്റ്റ്_യു.പി.എസ്&oldid=295417" എന്ന താളിൽനിന്ന് ശേഖരിച്ചത്