ഐ.സി.എസ്.എസ്. കൊയിലാണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 9 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഐ.സി.എസ്.എസ്. കൊയിലാണ്ടി
[[File:‎|frameless|upright=1]]
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി പി.ഒ,
കൊയിലാണ്ടി
,
673305
സ്ഥാപിതം23 - 11 - 1983
വിവരങ്ങൾ
ഫോൺ0496 2620967
ഇമെയിൽvadakara16081@gmail.com
കോഡുകൾ
സ്കൂൾ കോഡ്16081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇബ്രാഹിം പി
അവസാനം തിരുത്തിയത്
09-12-2020Tknarayanan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്് 

''ഐ. സി. എസ് സെക്കണ്ടറി സ്കൂൾ. '

ചരിത്രം

1983 നവംബര് 23 നു ഏതാനും പിഞ്ചു കുഞ്ഞുങ്ങളെ ചേർത്തുകൊണ്ട് പ്രീപ്രൈമറി സ്കൂള് നിലവില് വന്നു. 1985 ല് എല്. പി വിഭാഗം ആരംഭിച്ചു. അതോടൊപ്പം തന്നെ ‍ ഇസ്ലാമിക പഠനവും നടന്നു വന്നു. 2000 ത്തില് മദ്രസ്സ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് അംഗീകരിച്ചു. പുരോഗതിയുടെ പടവുകളിലേക്ക് 1991 ല് സ്ഥാപനം ഉയര്ന്നു. അഞ്ചാം ക്ലാസ്സ് തുടങ്ങി കൊണ്ട് സര്ക്കാര് അംഗീകാരത്തോടെ യു.പി യായി മാറിയത് ആ വര്ഷമാണ്. 2003 ല് ഹൈസ്കൂള് വിഭാഗത്തിന് സര്ക്കാര് അംഗീകാരവും ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി തലം മുതല് കമ്പ്യൂട്ടർ പഠന സൗകര്യം, ലഭ്യമാണ്. ആകർഷകമായ സ്മാർട്ട് റൂമ്, നവീകരിച്ച സയന്സ് ലാബ് ,ലൈബ്രറി, കമ്പ്യൂട്ടര് ലാബ്, ഇവ 2008 മുതല് നിലവില് വന്നു. കുട്ടികൾക്കായി ഒരു നല്ല പഠനമുറീകൂടി ഉൾപ്പെചുത്തീയിരീക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് == ഇസ്ലാമിക് കള്ചറല് സൊസൈറ്റിയുടെ കീഴില് പ്രവര്ത്തിക്കുന്നു. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മുനവിറലി ഷിഹാബ് തങ്ങൾ ചെയര്മാനായും ടി. ഇമ്പിച്ചി അഹമ്മദ് ഹാജി മാനേജരായും എം എ ഹാഷിം ജന. സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കകൂൾ ഹെഡ് മാസ്റ്റർ മിസ്ററര് ഇബ്രാഹിം പി. യും അസി. ഹെഡ് മാസ്റ്റർ മിസ് റ്റര് നാരായണനുമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

എ. കെ. സക്കിയ്യ, എ. പി അമീറലി, പി. കെ. ബഷീര്, വി. കെ. അബു ഹാജി, എ, വി. സൈനുദ്ദീന്, ഒ. അബ്ദുറഹിമാന്, അഹമ്മദ് കുട്ടി മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഐ.സി.എസ്.എസ്._കൊയിലാണ്ടി&oldid=1063533" എന്ന താളിൽനിന്ന് ശേഖരിച്ചത്