ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/വേദന

Schoolwiki സംരംഭത്തിൽ നിന്ന്
വേദന



ആകാശം മുട്ടുവോളം
താഴുന്നു
എന്നിട്ടും
കരളിന്റെ വേദന
ഈശ്വരൻ പോലും
തിരിച്ചറിഞ്ഞില്ല..
ഇനി,ഒരുപിടി
താഴ്വാനിടവുമില്ല...
 



ബ്ലെയ്സ് ചാക്കൊ
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത