ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കവിത വന്ന വഴി

Schoolwiki സംരംഭത്തിൽ നിന്ന്
കവിത വന്ന വഴി



ആയിരങ്ങളെ ഭീതിയിലാഴ്ത്തി
അനവരതം യാത്ര തുടരുന്നു കൊറോണ
അടച്ചിട്ടമുറിയിൽ പാർക്കാൻ
അധികാരികൾ നിർദ്ദേശം നൽകി.
കാലം നാല് ചുവരുകൾക്കുള്ളിൽ നിന്നും
കവിതകൾ വിരിയുന്ന കാലം...
കൊറോണ ഭീകരൻ, എങ്കിലും-
കവിത വിരിയിക്കാൻ അവൻ ഒരു വഴിയായി.



ഷിജിത്ത് പി
10D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത