ഏഴര മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13188 (സംവാദം | സംഭാവനകൾ)
ഏഴര മാപ്പിള എൽ പി എസ്
വിലാസം
ഏഴര

ഏഴര മാപ്പിള എൽ.പി.സ്കൂൾ,പി.ഒ.കുററിക്കകം, കണ്ണൂർജില്ല
,
670663
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ8606058871
ഇമെയിൽezharamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13188 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.വി.ജയശ്രീ
അവസാനം തിരുത്തിയത്
20-04-202013188


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം == സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നിന്നിരുന്ന ഏളരയിൽ 1931ലാണ് വിദ്യാലയം സ്ഥാപിതമായത്

== ഭൗതികസൗകര്യങ്ങൾ ==13 1/2 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ഫാൻ സൗകര്യമുള്ള ക്ലാസ്സുമുറികൾ ,ഓഫീസ് മുറി, പുകയില്ലാത്ത അടുപ്പ്, കിണർ, വാട്ടർ ടാങ്ക്, ടോയ് ലറ്റ സൗകര്യവുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==കലാ,കായിക,പ്രവൃത്തിപരിചയമേളകളിൽ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്

== മാനേജ്‌മെന്റ് ==എം.കെ. അബ്ദുൾ റസാഖ്

== മുൻസാരഥികൾ == കെ .നബി മാസ്റ്റർ, പി.പി.രാമൻ നമ്പ്യാർ, പി.പി.അബ്ദുൽ റഹേമാൻ മാസ്റ്റർ,എൻ.കുഞ്ഞിരാമൻ മാസ്റ്റർ, കെ.ഗോവിന്ദൻ മാസ്റ്റർ,കെ.വി.മെഹമ്മൂദ് മാസ്റ്റർ

വി.എം ഗോപാലൻ മാസ്റ്റർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി=={{#multimaps:11.8166677,75.4230442,|width=800|zoom=16}}

"https://schoolwiki.in/index.php?title=ഏഴര_മാപ്പിള_എൽ_പി_എസ്&oldid=820895" എന്ന താളിൽനിന്ന് ശേഖരിച്ചത്