ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
< ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ
12:00, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shimna (സംവാദം | സംഭാവനകൾ) (→‎ഭൗതിക സാഹചര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പ്രീപ്രെെമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഏച്ചൂർ വെസ്റ്റ് യു.പി സ്കൂളിൽ 12 ക്ലാസ് മുറികളും അതിനോടോപ്പം HM Room,Staff Room, Reading room, Computer Lab, വിശാലമായ കളിസ്ഥലം, ക്ലാസ് റൂം ലെെബ്രറി, പച്ചക്കറിത്തോട്ടം, ഷീ-ടോയ് ലറ്റ് ,സ്കൂൾ വാഹനം എന്നീ സൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിലുണ്ട്.