എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

അച്ഛനെ പോലൊരു വൃത്തിയുണ്ടാവണം. ആദ്യം പറഞ്ഞതെന്നമ്മ.
കാലത്തെണീറ്റത്‌ കൈകാൽ കഴുകണം.
കാലങ്ങൾ മാറുന്നതോർമ്മവേണം.
കോവിഡ് വന്നു പിടിപ്പെട്ടതകറ്റുവാൻ കോവിലിൽ പോയിട്ടു കാര്യമില്ല.
കൈയും മുഖവും കഴുകണം എൻ മകൻ.
കലികാല മല്ലാതെ എന്തു ചൊല്ലാൻ.
അന്നു പറഞ്ഞതു കേട്ടിരുന്നെങ്കിൽ ഞാൻ.
ഇന്ന് സ്വാതന്ത്രനായ് മാറിയേനെ.
അമ്മതൻ വാക്കുകൾ ദൈവവചനങ്ങൾ ആദ്യ ശുചിത്വത്തിന് ബാലപാഠം.

 

ശബരീനാഥ്
1 ബി എൽ പി ജി സ്കൂൾ പെരുന്നേർമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത