എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
< എൽ പി ജി സ്കൂൾ പെരുന്നേർമംഗലം‎ | അക്ഷരവൃക്ഷം
09:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമം

 ഗ്രാമം നല്ല ഗ്രാമം
    ശുചിത്വമുള്ള ഗ്രാമം
    മരങ്ങളുള്ള ചെടികളുള്ള
പുഴകൾ ഉള്ള ഗ്രാമം
സ്നേഹമുള്ള ഗ്രാമം
പാടമുള്ള ഗ്രാമം
ചന്തമുള്ള ഗ്രാമം
എൻ്റെ സ്വന്തം ഗ്രാമം.


 

വിഷ്ണു ജിത്ത്
4 എ എൽ പി ജി സ്കൂൾ പെരുന്നേർമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത