എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
14:03, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ) ('സ്കൂൾ കലോത്സവം 2018 -2019 വിദ്യാഭ്യാസകാലഘട്ടത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ കലോത്സവം 2018 -2019

വിദ്യാഭ്യാസകാലഘട്ടത്തിന്റെ വർണ്ണശലഭമായ ദിനങ്ങൾ സ്കൂൾ കലോത്സവം 2018 -2019 ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജാൻസി റോസ് ഉദ്ഘാടനം ചെയ്തു.ടീം ലീഡേഴ്‌സും ടീം ക്യാപ്റ്റന്മാരും തിരി തെളിയിച്ചു പ്രയാണം ആരംഭിച്ചു .