എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
Lfcghsolari.JPG
വിലാസം
ഒളരിക്കര

പുല്ലഴി പി.ഒ,
തൃശ്ശൂർ
,
680012
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ04872365656
ഇമെയിൽlfcghsolari@gmail.com
കോഡുകൾ
സ്കൂൾ കോഡ്22033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ജാൻസി റോസ്
അവസാനം തിരുത്തിയത്
27-09-202022033


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ പടിഞ്ഞാറുമാറി കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ഒളരിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ലിറ്റിൽ ഫ്ലവർ ‍കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ". ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1976 ജൂൺ 1 നു ഈ വിദ്യാലയം സ്ഥാപിതമായി .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്
  • ജെ ആർ സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

മാനേജ്മെന്റ്

നവജ്യോതി കോർപ്പറേഷൻ എജുക്കേഷനൽ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം.ഈ മാനേജമെന്റിന്റെ കീഴിൽ 3 ഹയർ സെക്കന്ററി സ്കൂളുകളും 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.മേഴ്‌സി പോൾ , ഹെഡ്മിസ്ട്രസ് റവ.സി.ജാൻസി റോസ് എന്നിവരാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1978 - 79 സി.മേരിട്രീസ
1979 - 85 സി.പ്രോസ്പ്പർ
1985 - 89 സി.തോമാസിയ
1989 - 91 സി.നീന
1991 - 93 സി.ട്രീസസെബി
1993 - 94 സി.ഫ്രാൻസി
1995 - 96 സി.ട്രീസസെബി
1996 - 2003 സി.ശാന്തി
2003 - 2005 ഓമന എ.ഡി
2005 - 2008 കൊച്ചുത്രേസ്യ റ്റി.ജെ
2008 -2010 സി.ഗ്രേയ്സീ കെ.സി
2010 -2012 സി.ലീന ജോൺ
April 2012 -July 2012 സി.പ്രിൻസി
August 2012 -2017 സി.ജെസ്സി പി. ജെ
2017-2018 നാൻസി പി ടി
2018 - TO TILL DATE സി.ജാൻസി റോസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തൃശൂർ നഗരത്തിൽ നിന്നും 5 കി.മി. കാഞ്ഞാണി റൂട്ടിൽ ഒളരി സെന്ററിൽ നിന്ന് പുല്ലഴി റോഡിൽ സ്ഥിതിചെയ്യുന്നു.
  • School Phone No:04872365656,

Loading map...