എൽ.വി .യു.പി.എസ് വെൺകുളം

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ.വി .യു.പി.എസ് വെൺകുളം
42248 logo.jpg
42248 school pic 2.jpg
വിലാസം
വെൺകുളം

ഇടവ പി.ഒ.
,
695311
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ0470 2661919
ഇമെയിൽlvups1907@gmail.com
കോഡുകൾ
സ്കൂൾ കോഡ്42248 (സമേതം)
യുഡൈസ് കോഡ്32141200107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇടവ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ435
പെൺകുട്ടികൾ445
ആകെ വിദ്യാർത്ഥികൾ880
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതിക
പി.ടി.എ. പ്രസിഡണ്ട്NADIN NAZIM
എം.പി.ടി.എ. പ്രസിഡണ്ട്SHEENA
അവസാനം തിരുത്തിയത്
26-07-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടവ വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാ‍‍ർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ളയാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു.1904ൽ ലക്ഷ്മി വിലാസം മിഡിൽ സ്കൂൾ എന്ന പേരിലാണ് ആദ്യം സ്കൂൾ സ്ഥാപിതമായത്

ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ള

1907 ൽ സ്‌കൂൾ മാനേജരുടെയും നാട്ടുകാരുടെയും ആവശ്യം അംഗീകരിച്ചു കൊണ്ട് ഇത് ഏഴാം തരം വരെയുള്ള സ്ഥാപനമായി ഉയർന്നു .ലോവർ പ്രൈമറി വിദ്യാഭ്യാസം ഒന്നു മുതൽ നാലുവരെയും യു പി വിദ്യാഭാസം അഞ്ചു മുതൽ ഏഴുവരെയും ആക്കി ക്രമീകരിച്ച സമയത്താണ് സ്കൂളിന്റെ നാമം ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ (L V U P S) എന്നായി.

ഭൗതികസൗകര്യങ്ങൾ

അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 10 സെൻറ് ആണ് . ഒരു ഭാഗത്തായി മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം. അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നു. കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്ന നിരവധി വ്യക്തികൾ കലാ സാംസ്കാരിക ശാസ്ത്ര സാമൂഹിക കായിക രംഗങ്ങളിൽ ഉന്നത ശ്രേണിയിൽ ഉണ്ട് . ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥി ആയിരുന്ന വെൺകുളം ശേഖരപിള്ള സർ എന്നെയറിയപ്പെട്ടിരുന്ന വെൺകുളം ശാസ്‌താംകോണത് വീട്ടിൽ ശ്രീ ശേഖരപിള്ള സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു പലവട്ടം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കൂടുതലറിയാൻ

ക്ലബ്ബുകൾ

  • വിദ്യാരംഗം‌
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർ‌ട്സ് ക്ലബ്ബ്

സാരഥികൾ

അധ്യാപകർ
1 Lathika M
2 MEENA KUMARI
3 K GIRIJA
4 BEENA KUMARI
5 R S BINDU
6 R T ANI
7 SREE BINU D S
8 SARASWATHI AMMA
9 P SAJI
10 K SEEMA
11 V R VIJI
12 R SHEEBA
13 DEEPA KUMARI
14 REEJA
15 SREELEKSHMI
16 SAJI S DAS
17 RAKESH
18 RAFEEK A M
19 SALEEJ S NAIR
20 SUJITHA
21 VISHNU
22 SOUMYA
23 SREELEKSHMI G S
24 DEEPTHI
25 PREETHA P NAIR
26 ARUNIMA S P
27 DRISHYA
28 PRIJI MOHAN
29 SREERESMI
30 SREERAJ
31 JITHA J V
32 NEELIMA HARI
33 SREEJITH G S
34 VAISHAKI JAYAN


ചിത്രങ്ങൾ

കൂടുതലറിയാൻ 

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഇടവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (500 മീറ്റർ)
  • തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും (3 കിലോമീറ്റർ)
  • NH 66 നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും (13.1 കിലോമീറ്റർ) - ഓട്ടോ മാർഗ്ഗം എത്താം

Loading map...

"https://schoolwiki.in/index.php?title=എൽ.വി_.യു.പി.എസ്_വെൺകുളം&oldid=1825944" എന്ന താളിൽനിന്ന് ശേഖരിച്ചത്