എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 29 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33083lfhs (സംവാദം | സംഭാവനകൾ) ('ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനഭാഗമായി 2017 നവംബർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനഭാഗമായി 2017 നവംബർ 20 ന് നടത്തിയ വിനേദയാത്ര 9 ,8 ക്ലാസ്സുകളിൽ നിന്നായി 45 കുട്ടികൾ പങ്കെടുത്തു. കുടക്, മൈസൂർ എന്നീ സ്ഥലങ്ങൾ കണ്ട് 23 ന് തിരിച്ചുവന്നു.