എൽ.എം.എൽ.പി.എസ്. കാരക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:17, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.എൽ.പി.എസ്സ്.കരക്കാട് എന്ന താൾ എൽ.എം.എൽ.പി.എസ്. കാരക്കാട് എന്നാക്കി മാറ്റിയിരിക്കുന്നു)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എൽ.പി.എസ്. കാരക്കാട്
വിലാസം
കാരക്കാട്

കുറ്റിക്കാട് പി.ഒ.
,
691536
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0474 2422855
ഇമെയിൽkarakkadulmlps@gmail.con
കോഡുകൾ
സ്കൂൾ കോഡ്40213 (സമേതം)
യുഡൈസ് കോഡ്32130200308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്ദിവ്യ ബി എസ്
അവസാനം തിരുത്തിയത്
20-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് LMLPS കാരക്കാട്. 1939ൽ ആരംഭിച്ച ഇ വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജാഗ്രത കാണിക്കുന്ന ഒരു പൊതു സ്ഥാപനം ആണ്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളും PTAയുടെ നേതൃത്തൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.പ്രഗൽഭരായ അധ്യാപകർ പ്രശസ്തരായ വിദ്യർത്ഥികൾ എല്ലാം തന്നെ ഈ  വിദ്യാലയത്തിന്റെ സമ്പത്താണ് .ഇവിടെ പഠിച്ച വിദ്യർത്ഥികൾ വളരെ ഉയർന്ന നിലയിൽ ജോലി ചെയുന്നു എന്നത് അഭിമാനാർത്ഥമായ ഒരു കാര്യം ആണ്.ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം പ്രാരംഭ കാലം മുതൽ പാവപെട്ട ആൾക്കാരുടെ സരസ്വതി ക്ഷേത്രം ആണ്.

ഭൗതികസൗകര്യങ്ങൾ

*ചുറ്റുമതിൽ ഗേറ്റ്

* കളിസ്ഥലം

*കുടിവെള്ള സൗകര്യം

*പാചകപ്പുര

*ഓഫീസിൽ റൂം

*ലൈബ്രറി

*കമ്പ്യൂട്ടർ

* ടോയ്ലറ്റ്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കടക്കൽ നിന്നും 4 കിലോമീറ്റര് ബസിൽ സഞ്ചരിച്ചാൽ കാരക്കാട് എത്താം. {{#multimaps:8.84319,76.93074|zoom=13}}

"https://schoolwiki.in/index.php?title=എൽ.എം.എൽ.പി.എസ്._കാരക്കാട്&oldid=1684803" എന്ന താളിൽനിന്ന് ശേഖരിച്ചത്