എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

ഒറ്റപ്പെടലല്ല മനുജരെ
രോഗത്തെചെറുക്കും കരുതലാ...
വീട്ടിലൊതുങ്ങുക സോദരേ നമ്മൾ
പിന്നെയാകാം ആഘോഷമൊക്കെയും
എതിർക്കുക നമ്മൾ ചെറുക്കുക നമ്മൾ
ഭീതിയല്ല പ്രതിരോധമാണാവശ്യം
അനാവശ്യ യാത്രകൾചെയ്യാതിരിക്കുവിൻ
വീട്ടിലിരിക്കു പ്രതിരോധമതാക്കൂ
വ്യക്തിശുചിത്വം ശീലിച്ചീടു
സാമൂഹിക അകലം പാലിച്ചീടു

അനുരാഗ്.പി
7 ബി എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത