എൻ എസ് എസ് യു പി എസ് കൊക്കോട്ടേല

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എസ് യു പി എസ് കൊക്കോട്ടേല
എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല
വിലാസം
കൊക്കോട്ടേല, ആര്യനാട്

എൻ.എസ്.എസ്.യു.പി.എസ്.കൊക്കോട്ടേല,കൊക്കോട്ടേല, ആര്യനാട്
,
കൊക്കോട്ടേല പി ഒ പി.ഒ.
,
695542
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0472 2851755
ഇമെയിൽnssups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42555 (സമേതം)
യുഡൈസ് കോഡ്32140600305
വിക്കിഡാറ്റQ64035431
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആര്യനാട്.,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഭാരതിക്കുട്ടി ഒ
പി.ടി.എ. പ്രസിഡണ്ട്ബിജുകുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീക്കുട്ടി ആർ
അവസാനം തിരുത്തിയത്
15-03-2022Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1960  മുതൽ കൊക്കോട്ടേലയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന, ഈ നാടിന്റെ അഭിമാനമായ സരസ്വതി വിദ്യാലയമാണ് എൻ എഎസ് എസ്  യൂ പി എസ് കൊക്കോട്ടേല. കൂടുതൽ  വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

++ പര്യാപ്തമായ ബെഞ്ചുകാലും ഡെസ്കുകളോടും കൂടിയ മികച്ച ക്ലാസ്റൂമുകൾ

++ സ്വച്ഛവും സുന്ദരവുമായ സ്കൂൾ അന്തരീക്ഷം

++ വിപുലമായ ലൈബ്രറി സംവിധാനം

++ കുട്ടികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ക്ലാസ്സ്‌റൂം ലൈബ്രറി

കൂടുതൽ  വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ഫെസ്റ്റ്

മലയാളത്തിളക്കം

സുരീലി ഹിന്ദി

കൂടുതൽ  വായനയ്ക്ക്


മികവുകൾ

മുൻ സാരഥികൾ

1996 -  ശ്രീമതി  .രാധാമണിയമ്മ

1997 -  ശ്രീമതി . തങ്കമണിയമ്മ

2002 - ശ്രീമതി . സുജാത ദേവി

2003 - ശ്രീ. രാമചന്ദ്രൻപിള്ള

2003 - ശ്രീമതി . കമലാദേവി

2004 - ശ്രീ. പി. ജോർജ്

2006 - ശ്രീമതി. ശ്രീലത

2007  - ശ്രീ. ജെ. സോമശേഖരൻ ഉണ്ണിത്താൻ

2017  -  ശ്രീമതി. ഭാരതിക്കുട്ടി ഒ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

*നെടുമങ്ങാട് നിന്നും കാട്ടാക്കടയിലേക്കുള്ള മാർഗത്തിൽ ആര്യനാട്, കാര്യോട് ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒരു കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം

*ആര്യനാട് ജംങ്ഷനിൽ നിന്നും അണിയിലക്കടവ് വഴി ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം {{#multimaps:8.58033,77.10096 |zoom=16}}