എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് ഓതറ

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 25 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് ഓതറ
വിലാസം
ഓതറ

എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് ഓതറ
ഓതറ പി .ഒ
തിരുവല്ല
,
689546
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0469 2656420
ഇമെയിൽnssttiothera1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37349 (സമേതം)
യുഡൈസ് കോഡ്32120600109
വിക്കിഡാറ്റQ87593829
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശുഭ ആർ
അവസാനം തിരുത്തിയത്
25-12-2020Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1962. 1962 -ൽ56 -ാം നമ്പർ എൻ എസ് എസ് കരയോഗം വകയായി പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ പഞ്ചായത്തിൽ ശ്രീ.എൻ കെ നാരായണൻ നായർ അവർകളാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. 1962-ൽ യു പി വിഭാഗമായി പ്രവർത്തനമാരംഭിച്ചു. പിന്നീട് 1964-ൽ ബേസിക് ട്രയിനിഗ് സ്കൂളായി ഈ സ്ഥാപനം ഉയർത്തപ്പെട്ടു. കേരളത്തിലെ എൽ പി , യു പി സ്ക്കൂളുകളിലും പഠിപ്പിക്കുന്ന പല അദ്ധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാമണ്. ട്രയിനിഗ് വിഭാഗത്തിൽ 40 കുട്ടികൾവൂതമുള്ല ഓരോ ബാച്ച് വീതമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്.പാന്നീട് കുട്ടികളുടെ എണ്ണം 60 വീതമായി. വീണ്ടും 40,32 എന്നീ എണ്ണത്തിലോട്ട് കുറച്ചു. ഇപ്പോൾ 22 കുട്ടികൾ വീതമുള്ല ഓരോ ബാച്ച് പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന യു പി വിഭാഗവും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബുകൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

സ്കൂൾ ചിത്രഗ്യാലറി

വഴികാട്ടി

|}