എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodam (സംവാദം | സംഭാവനകൾ)

എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി

എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
വിലാസം
തൃച്ചാറ്റുകുളം

തൃച്ചാറ്റുകുളം പി ഒ,
തൃച്ചാറ്റുകുളം
,
688526
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0478-2522188
ഇമെയിൽ34327thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ ഗീത
അവസാനം തിരുത്തിയത്
19-04-2020Glpskodam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൃച്ചാറ്റുകുളം

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ പണാവള്ളി എന്ന ഗ്രാമത്തിൽ ത്രിച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിൻറെ മുന്നിലായി 60 വർഷമായി പ്രവർത്തിച്ചു വരുന്ന എൽ.പി .സ്കൂൾ

ഭൗതികസൗകര്യങ്ങൾ

21 സെൻറ് സ്ഥലത്ത് രണ്ട് നിലകളിലായി 10 മുിറികളിൽ ഷിഫ്റ്റ് സമ്പ്രദായ1ത്തിൽ നടത്തുന്ന വിദ്യാലയം.1മുതൽ 4 വരെ ക്ലാസുകളിലായി 399 കുട്ടികൾ പഠിക്കുന്നു.സ്ഥലപരിമിതിമുലം അഡ്മിഷൻ പരിമിതപ്പെടുത്തുന്ന ആലപ്പുഴജില്ലയിലെ ഏകസ്കൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലക്ഷ്മിക്കുട്ടിയമ്മ
  2. പാറുക്കുട്ടി അമ്മ
  3. സാവിത്രി അമ്മ
  4. രാധക്കുട്ടി
  5. M S രാധാമണി
  6. S.S ഗീത
  7. P A അബ്ദുറഹ്മാൻ

മാനേജ് മെൻറ്

സാരഥികൾ..

  1. പ്രസിഡൻറെ് .പി എൻ .നരേന്ദ്രനാഥൻ നായർ.
  2. സെക്രട്ടറി .ജി.സുകുമാരൻ നായർ
  3. മാനേജർ .കെ.വി.രവീന്ദ്രനാഥൻ നായർ

ഈ മാനേജ് മെൻറിന് 157 സ്കൂളൂകളും 28 കോളെജുകളും കുടാതെ പ്രഭഷണൽ കോളെജുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ട്. ചങ്ങനാശ്ശേരി പെരുന്നയിലാണ് ആസ്ഥാനം.

 .

നേട്ടങ്ങൾ

  1. കുട്ടികളുടെ പ്രവേശനത്തിൽ വരുന്ന വർദ്ധനവ്
  2. L S S ന് തുടർച്ചയി ലഭിക്കുന്ന സ്കോളർഷിപ്പ്‌
  3. ശാസ്ത്രമേളകളിൽ സബ്ജില്ലാ ജില്ലാ തലങ്ങളിൽ ലഭിക്കുന്ന അംഗീകാരങ്ങൾ
  4. കലാമേളകളിൽ തുടർച്ചയായി നേടുന്ന ഓവറോൾ ചാമ്പ്യൻഷിപ്പുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. M.K .കബീർ (അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്)
  2. V N .നായർ (ബ്രിഗേഡിയർ )
  3. ഉണ്ണികൃഷ്ണൻ നായർ B C ( അസി.മാനേജർ S .B.T )
  4. രാജൻ കണ്ണാട്ട് ( അസി.മാനേജർ S .B .T )

വഴികാട്ടി

{{#multimaps:9.83254155256145, 76.33386611938477 |zoom=13}}