എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
04:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി
വിലാസം
താമരക്കുടി

താമരക്കുടി പി.ഒ,
താമരക്കുടി
,
691560
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04742661677
ഇമെയിൽsvvhss@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅശോക് കുമാർ
പ്രധാന അദ്ധ്യാപകൻഅനിത എം.എസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



താമരക്കുടി ഗ്രാമത്തിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് Svvhss താമരക്കുടി സ്കൂൾ. ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

താമരക്കു‍‍ടി 398-ാം നമ്പര് ശിവവിലാസം എന്.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയില് താമരക്കു‍‍ടി മിഡില് സ്കൂള് എന്ന പേരില് 1951-ല് (പവര്ത്തനം ആരംഭിച്ചു. 1957-ല് ഹൈസ്കൂള് ക്ളാസ്സൂകള് ആരംഭിക്കുകയും ശിവവിലാസം ഹൈസ്കൂള് എന്ന് പുനര്നാമകരണം ചെയ്യുകയും ചെയ്തു. 1995-ല് വൊക്കേഷണല് ഹയര്സെക്കണ്ഡറി വിഭാഗം (പവര്ത്തനമാരംഭിക്കുകയും എസ്.വി.വി.എച്ച്.എസ്.എസ് എന്ന പേരു സ്വീകരിക്കുകയും ചെയ്തു.2004-മുതല് സ്കൂളിനോടനുബന്ധമായി സ്വാ(ശയാ ടീച്ചേഴ്സ് (ടയിനിങ് ഇന്സ്ററിററൂട്ടടും നഴ്സറിസ്കൂളും (പവര്ത്തിച്ചുവരുന്നു. അക്കാഡമിക്ക് രംഗത്ത് തിളക്കമാര്ന്ന പകടനം കാഴ്ച വയ്കാന് ഈ സ്കൂളിനു കഴിഞ്ഞിട്ടടുണ്ഡ്. 1979-ലെ എസ്.എസ്.എല്.സി പരീക്ഷയ്ക് ഈ സ്ഥാപനത്തിലെ വിദാര്ത്ഥിയായിരുന്ന ശ്റീ.എസ്.ജി.ബൈജുവിനു സംസ്ഥാനത്തില് ഒന്നാം റാങ്ക് ലഭിക്കുകയുണ്ഠായി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കലാ കായിക രംഗങ്ങളില് ജില്ലല‍‍‍‍യില് മികച്ച (പകടനം കാഴ്ചവയ്ക്കാന് ഈ സ്കൂളിനു കഴിഞ്ഞിട്ടടുണ്ഡ്. എസ്.ആര്.ജി,സബ്ജക്ട് കൗണ്സില് , പി.ടി.എ എന്നിവയുടെ (പവര്ത്തനവും ഇവിടെ നല്ലലരീതിയില് നടന്നു വരുന്നു. സ്കൂളില് നല്ലലരീതിയില് (പവര്ത്തിച്ചുവരുന്ന ഒരു ലൈ(ബറിയും, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടട ലാബുകളും അവയില് വേണ്ടുന്ന ഉപകരണങ്ങളും ഉണ്ട്.യു.പി.എസ്,എച്ച്.എസ്,വി.എച്ച്.എസ്.ഇ എന്നിവയ്ക് പൊതുവായി (പവര്ത്തിച്ചുവരുന്ന ഒരു പി.ടി.എ ഉണ്ഢ്.ശൃീ.എസ്.ശശി ആണ് നിലവില് പി.ടി.എ (പസിഡന്റ്. സ്കൂളില് കുട്ടടികളുടെ പഠന നിലവാരം ഉയര്ത്തുന്നതിനും, വായനാശീലം വളര്ത്തുന്നതിനുമായി ഒാരോ ക്ളാസ്സിലും പ(തം വരുത്തുന്നുണ്ണട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

.ജൂനിയര് റെഡ് കേറാസ് .നാഷണല് സ൪വ്വീസ് കീം

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.ജൂനിയര് റെഡ് കേറാസ് .നാഷണല് സ൪വ്വീസ് കീം 1.സയന്സ് ക്ളബ്ബ് 2.മാത്സ് ക്ളബ്ബ് 3.സോഷിയല് സയന്സ് ക്ളബ്ബ് 4.ഇംഗ്ളീഷ് ക്ളബ്ബ് 5.വിദ്യാരംഗം കലാസാഹിതൃവേദി 6.ഇക്കോ ക്ളബ്ബ് 7.ടൂറിസം ക്ളബ്ബ് 8.ഫോറസ്ടറീ ക്ളബ്ബ്

മാനേജൂമെന്റ്

മാനേജ൪ -പ്രസന്നകുമാ൪ ബി എസസ് പ്ര൯സിപ്പാൾ - അശോക് കുമാ൪ ജി സ്റ്റാഫ് സെകട്ടടറി -ലിജി എസസ് പി.ടി.എ (പസിഡന്റ്-അജിത്കുമാ൪ എംസി

മുൻ സാരഥികൾ

1.കെ.രാമകൃഷ്ണപിളള 2.പി.രാമചന്ദ്രൻപിളള 3.എന്.അപ്പുക്കുട്ട൯നായർ 4.പി.ഒ. കുഞ്ഞപ്പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1.ഡോ.എ൯എ൯.മുരളി

2.ഡോ.എസ്.മുരളീധര൯ നായർ 3.ഡോ.ബൈജു.എസ്.ജി 4.കലയപുരം ജോസ്


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 213 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി താമരക്കുടി
ട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം
{{#multimaps: 9.0521226,76.7957747 | width=800px | zoom=16 }}