എസ്സ്.എൻ.വി.ജി.യു. പി. എസ്. ഐവർക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

എസ്സ്.എൻ.വി.ജി.യു. പി. എസ്. ഐവർക്കാല
വിലാസം
ഐവർകാല

ഐവർകാല
,
പുത്തനമ്പലം പി ഒ പി.ഒ.
,
691553
സ്ഥാപിതം8 - - 1928
വിവരങ്ങൾ
ഫോൺ0476 2856332
ഇമെയിൽsnvgups39536@gmail.com
കോഡുകൾ
സ്കൂൾ കോഡ്39536 (സമേതം)
യുഡൈസ് കോഡ്32131100210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധർമ്മ ജി എസ്സ്
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണരഞ്ജിത് എൻ
എം.പി.ടി.എ. പ്രസിഡണ്ട്സീന
അവസാനം തിരുത്തിയത്
02-02-2022Girishomallur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ പഞ്ചായത്തിൽ 8 -ാം വാർഡിൽ പുത്തനമ്പലം എന്ന സ്ഥലത്താണ് ഐവർകാല എസ്.എൻ. വി.ഗവൺമെന്റെ .യു .പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ.നീലകണ്ഠവിലാസം എന്ന പേരിൽ പ്രദേശത്തെ ഏതാനും സാമൂഹ്യ പ്രവർത്തകർ ചേർന്ന് 1928-ൽ (മലയാളം 8-10-1103) ആരംഭിച്ച ലോവർ പ്രൈമറി സ്കുൾ 1976 ൽ അപ്പർ പ്രൈമറി സ്കുൾ ആയി ഉയർത്തുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു ഏക്കർ എട്ടു സെന്റെ സ്ഥലം ഉണ്ട്. 2005-06 ൽ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു. ഈ വിദ്യാലയം പുത്തനമ്പലം പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ വലിയ പങ്ക് വഹിച്ചു വരുന്നു. വിശദമായി.....



ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് ഇന്ന് ഈ സ്കൂളിനുള്ളത്. 9ക്ലാസ് മുറികൾ, കമ്പ്യുട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,ഓഫീസ്റൂം, പാചകപ്പുര, കിണർ,പൈപ്പ് കണക്ഷൻ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ശോചനാലയങ്ങൾ കൂടാതെ വിശാലമായ കളിസ്ഥലവും ഭാഗികമായ ചുറ്റു മതിലും ഈ സ്കുളിനുണ്ട്. ഇവ കുടാതെ എല്ലാ ക്ലാസ് മുറികളിലും ഫാൻ,ലൈറ്റ് എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ


മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപിക ശ്രീമതി. ജോളി വർഗീസ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

     1ശ്രീമതി.ജോളി വർഗീസ്(H.M)
     2.ശ്രീമതി.എസ്.രമാ ദേവി(P.D Tr)
     3.ശ്രീ.എസ് സന്തോഷ്  കുമാർ(P.D Tr)
     4.ശ്രീമതി.സ്മിത എസ്. ഗോപാലകൃഷ്ണൻ(P.D Tr)
     5.ശ്രീമതി.എസ്.മീര(P.D Tr)
     6.ശ്രീമതി.ആർ.ശ്രിലത(P.D Tr)
     7.ശ്രീമതി.എസ് രാജി(U.P.S.A)
     8.ശ്രീമതി.എസ് അനിത(Jr. Hindi.Tr.)
     9.ശ്രീ.ജെ.ശ്രീകുമാർ(Drawing)
     10.ശ്രീ.പി.ജി .അനിൽ കുമാർ(Phy.Edn.)
     11.ശ്രീ.കെ.കെ.ഹരിദാസ്(Office attendent)
     12.ശ്രീമതി. ബി.ശ്രീകുമാരി(P.T.C.M)

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

     1.ശ്രീ. എം.ജി.രാഘവൻ പിള്ള   
     2.ശ്രീ.എം .പി.കേശവൻ നായർ 
     3.ശ്രീമതി. ജാനകിയമ്മ
     4.ശ്രീ.പുരു‍ഷോത്തമ പണിക്കർ.
     5.ശ്രീ എം.കെ.ചെല്ലപ്പൻ പിള്ള
     6.ശ്രീമതി .ഇ.ഗോമതി പിള്ള
     7.ശ്രീ.ആർ.ജനാർദ്ധൻ ആചാരി
     8.ശ്രീ.ആർ.ഗോപാലകുറുപ്പ്
     9.ശ്രീ.പ്രഭാകരൻ
    10.ശ്രീമതി .കെ.ഭവാനി
    11.ശ്രീ.സി.തോമസ്സ്
    12.ശ്രീ.ഭാസ്കരൻ പിള്ള
    13.ശ്രീ.പി.എൻ.കു‍‍‍ഞ്ഞുകുഞ്ഞ്
    14.ശ്രീ.ജി.ചന്ദ്രശേഖരൻ പിള്ള
    15.ശ്രീമതി.ഐഷാ ബീവി
    16.ശ്രീ.എൻ.നാണു
    17.ശ്രീ.പി.എം.ജയിംസ്
    18.ശ്രീമതി.ബി.പത്മാവതിയമ്മ
    19.ശ്രീമതി.ലൈലാ ബിവി
    20.ശ്രീ.പി.ബർണബാസ്
    21.ശ്രീ.ഒ.കു‍‍‍ഞ്ഞുകുഞ്ഞുകുട്ടി
    22.ശ്രീ..സി.രാജപ്പൻ ചെട്ടിയാർ
    23.ശ്രീമതി.ടി.സി.ഇന്ദിര
    24.ശ്രീമതി.എം. എലിയാമ്മ
    25.ശ്രീ.ആർ.സദാശിവൻ
    26.ശ്രീ.ദേവരാജൻ നായർ
    27.ശ്രീമതി.എൻ.സരള
    28.ശ്രീ.തുളസിധരൻ പിള്ള

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}