എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39011 (സംവാദം | സംഭാവനകൾ)
എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്
വിലാസം
കടയ്ക്കോട്

കടയ്ക്കോട് പി.ഒ,
കൊട്ടാരക്കര
,
691505
സ്ഥാപിതം1 - 06 - 1964
വിവരങ്ങൾ
ഫോൺ04742484030
ഇമെയിൽsngshskadaikodu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമനീഷ. എസ്. ആർ
അവസാനം തിരുത്തിയത്
23-04-202039011


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കരീപ്ര പഞ്ചായത്തിൽപെടുന്ന കടയ്കോട് വാർഡിൽ സ്ഥിതി ചെയുന്ന സ്ക്കൂൾ ആണ് ശ്രീ നാരായണ ഗുരു സംസ്കൃത വിദ്യാലയം. 1964ൽ ആണ് സ്കൂൾ സ്ഥാപിതമായത്.വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു ദേവൻറെ ആപ്തവാക്യം പ്രാവർത്തികമാക്കികൊണ്ട് ഈ ഗ്രാമ വാസികളായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കടയ്കോട് ശ്രീനാരായണൻ അവർകൾ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

എം. നാരായണൻrt.jpg

== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. രവീന്ദ്രൻ 2. വാസുദേവൻപിള്ള 3. ശശിധരൻപിള്ള 4. ലളിത 5. വിജയലക്ഷ്മിഅമ്മ 6. രജിയ 7. ബെൻസി ചാക്കോ

നിലവിലെ പ്രധാനാധ്യാപിക മനീഷ. എസ്. ആർ'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി